നാം ഓരോരുത്തരും ഭക്ഷണപ്രിയരാണ്. അതിനാൽ തന്നെ ഒട്ടനവധി ഭക്ഷണങ്ങളാണ് നാം ഓരോരുത്തരും ദിവസവും കഴിക്കുന്നത്. പണ്ടുകാലത്ത് വീട്ടിൽ ഉണ്ടാക്കി കൊണ്ടിരുന്ന ഉപ്പേരികളും മെഴുക്കുപുരട്ടികളും മാത്രമായിരുന്നു നമ്മുടെ ഭക്ഷണം. എന്നാൽ ഇന്ന് ഇവ നമ്മുടെ ഭക്ഷണത്തിൽ കാണാൻ തന്നെയില്ല. അത്രയ്ക്ക് നമ്മുടെ ഭക്ഷണ രീതിയിൽ മാറ്റങ്ങൾ വന്നു കഴിഞ്ഞു. ഈയൊരു മാറ്റം തന്നെയാണ് നമ്മളിൽ ഒട്ടനവധി രോഗാവസ്ഥകളെ കൊണ്ടുവരുന്നതും.
ഇന്ന്എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയ്ക്കും ലോകാണ് ഉള്ളത്. നാം കഴിക്കുന്ന ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും റെഡ് മിൽക്കും സോഫ്റ്റ് ഡ്രിങ്ക്സും നമ്മിലേക്ക് രോഗാവസ്ഥകൾ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇതിൽ ഒട്ടനവധി മായങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവ ഏറ്റവും മാരകമായ ക്യാൻസറുകളെ വരെ വിളിച്ചു വരുത്താൻ ശേഷിയുള്ളവയാണ്. പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും നാം എല്ലാവരും രുചിയുടെ പേരിൽ ഇത് ഉപേക്ഷിക്കുന്നില്ല.
എന്നാൽ ഇത്തരത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ മാത്രം മതി നമ്മുടെ ജീവനെ അപഹരിക്കാൻ എന്ന് നാം ആരും അറിഞ്ഞിട്ടും അറിയാതെ പോലെ നടിക്കുകയാണ്.അത്തരത്തിൽ ഒന്നാണ് ആസനിക്കിന്റെ അംശമുള്ള സീഫുഡുകൾ. ഇത് ശരീരത്തിന് ദോഷകരമാണ് എന്നതാണ് ഇന്നുള്ള വാദം. ഇത് കൊഞ്ച് ഞണ്ട് ചെമ്മീൻ തുടങ്ങിയ സീഫുഡുകളിലാണ് അധികമായി കാണപ്പെടുന്നത്.
ഇത്തരത്തിൽ ഉള്ള ആസനിക്കുകളും അതോടൊപ്പം തന്നെ വൈറ്റമിൻ സികളും ഒരുമിച്ച് ഭക്ഷണത്തിൽ എത്തിയാൽ മരണംവരെ സംഭവിക്കാം എന്നുള്ളതാണ് ഇന്നത്തെ വാദം. എന്നാൽ ഇത്തരം ഒരു അവസ്ഥ വരണമെങ്കിൽ കൊഞ്ച് ഞണ്ട് എന്നിവ നല്ലൊരു കിലോഗ്രാം വരെ നമ്മുടെ ഭക്ഷണത്തിൽ ദിവസവും എത്തേണ്ടതാണ് എന്നാൽ മാത്രമേ ഇത്തരം ഒരു സംഭവം ഉണ്ടാവുകയുള്ളൂ. ഇതിനെ സയന്റിഫിക്കായി ഒരു തെളിവുമില്ല. തുടർന്ന് വീഡിയോ കാണുക.