മുടി കറുപ്പിക്കാം ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.. ഇനി മുടി കറുത്ത് തന്നെ ഇരിക്കും…

മുഖ സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ എല്ലാവരും ശ്രദ്ധിക്കുന്നതാണ് കേശ സൗന്ദര്യവും. മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വലിയ രീതിയിൽ തന്നെ അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഇങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ ചിന്തകളിൽ ഏർപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരത്തിൽ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു മുടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം.

എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കുട്ടികളിൽ പോലും അകാലനര പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ്. ശരീരത്തിൽ ഉണ്ടാകുന്ന വിറ്റാമിൻ കുറവ് ഇതിന് കാരണമാകാ. ഇതുകൂടാതെ പാരമ്പര്യമായും ചിലരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായം പോലും നോക്കാതെയാണ് ഇന്നത്തെ കാലത്ത് വരുന്നത്. സ്ത്രീകളിൽ പുരുഷന്മാരിലും.

എല്ലാ പ്രായക്കാരിലും അകാലനര ഒരു വില്ലനായി മാറുന്ന അവസ്ഥയാണ് കാണാൻ കഴിയുക. എന്നാൽ ഇന്നത്തെ കാലത്ത് നര കാണാതിരിക്കാൻ പലരും നിറം മുടിക്ക് നൽകുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും മാർക്കറ്റിലെ ലഭ്യമാണ്. എന്നാൽ രാസവസ്തുക്കളായ ഇത്തരം ഹെയർ ഡൈ കൾ തരത്തിലുള്ള അലർജി പ്രശ്നങ്ങൾക്ക് കാരണമാവുകയും മുടിയെ നശിപ്പിക്കാൻ കാരണമാവുകയും ചെയ്യാം. എന്നാൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ ഹെയർ ഡൈകൾ.

പ്രകൃതിദത്തമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ നിർമ്മിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത് എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന മൈലാഞ്ചി. മൈലാഞ്ചി ഇല അരച്ച് വെളിച്ചെണ്ണ ചൂടാക്കി ഡയാക്കി ഉപയോഗിക്കാവുന്നതാണ്. തേയില പൊടി കൊണ്ട് മുടിക്ക് മുടി നിറം നൽകാവുന്നതാണ്. തേയില പൊടിയുടെ ചണ്ടി കൊണ്ട് ആഴ്ചയിൽ രണ്ട് തവണ മുടി കഴുകിയാലും നരച്ച മുടിക്ക് കറുത്ത നിറം അല്ലെങ്കിൽ ബ്രൗൺ നിറം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.