ചിലന്തികൾ ഇനി വീടിന്റെ പരിസരത്ത് പോലും കാണില്ല… മാറാല പ്രശ്നങ്ങൾ മാറ്റിയെടുക്കാം…

വീട്ടിലുണ്ടാകുന്ന ചിലന്തി ശല്യം ചില മാറാല ശല്യം എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മിക്ക വീടുകളിലും അലട്ടുന്ന ഒരു പ്രശ്നമാണ് ചിലന്തിവല കെട്ടുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമ്മുടെ വീട്ടിൽ അതിഥികൾ വരികയാണെങ്കിൽ പലപ്പോഴും ഇത്തരത്തിൽ കാണുന്ന മാറാല ചിലന്ദി എന്നിവ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. സാധാരണഗതിയിൽ ഒരു മാസത്തിൽ അല്ലെങ്കിൽ എന്തെങ്കിലും പരിപാടികൾ നോമ്പ് പെരുന്നാള് വിഷു ഓണം ഇത്തര സന്ദർഭങ്ങളിൽ ആയിരിക്കും ഇത് ക്ലീൻ ചെയ്യാൻ ഇരിക്കുക. ഇതൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇങ്ങനെ ക്ലീൻ ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത് വരാതിരിക്കാൻ ഉള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുനാരങ്ങ അല്ലെങ്കിൽ ഓറഞ്ച് മുസംബി തുടങ്ങിയ പഴങ്ങൾ ചിലന്തി ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധിവരെ ചിലന്തി വല കെട്ടാതിരിക്കാൻ സഹായിക്കുന്നു. ഇനി മറ്റൊരു ടിപ്പ് പരിചയപ്പെടാം. ഒരു ഗ്ലാസ് വെള്ളം എടുക്കുക.

അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ചിലന്തി വില ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുക ഇങ്ങനെ ചെയ്താൽ ചിലന്തി ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ തുളസിയില അരച്ച വെള്ളം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.