വീട്ടിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് 10 പൈസ ചെലവില്ലാതെ വീട്ടിലെ ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാർ മിക്സി അതുപോലെതന്നെ വാഷ്ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്റൂം ടൈൽ എല്ലാവരുടെയും ബുദ്ധിമുട്ടുള്ള കാര്യമാണ് ബാത്രൂം ടൈൽസ് ക്ലീൻ ചെയുക എന്നത്. ഇനി അത്തരത്തിലുള്ള റ്റൈൽസ് ഒട്ടും തന്നെ പ്രയാസമില്ലാതെ കറ പിടിച്ച പാത്രങ്ങളെല്ലാം.
തന്നെ വെളുപ്പിക്കാൻ സാധിക്കുന്നതാണ്. അതിനായി ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. ചില ഭാഗങ്ങളിൽ ഇരുമ്പൻപുളി എന്ന് പറയാറുണ്ട്. ചില ഭാഗങ്ങളിൽ ചെമ്മീൻ പൊളി എന്ന് പറയാറുണ്ട്. ഇത് ഉപയോഗിച്ച് ഒരു സൊലൂഷൻ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതുണ്ടാക്കാനായി വലുപ്പമുള്ളത് അല്ലെങ്കിൽ പഴുത്തത് നോക്കാനില്ല. പഴുത്ത പുളി വേസ്റ്റാക്കി കളയാറാണ് പതിവ്. ഇനി ഇത് കളയാതെ ഇത്തരത്തിലുള്ള ക്ലീനിങ്ങിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അതിനായി ഇവിടെ മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞെടുക്കുക. ഇതിൽ വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഈ പുളിയിൽ തന്നെ ധാരാളം വെള്ളമുണ്ട്. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ഇത് വേസ്റ്റ് ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ അരച്ചെടുക്കുക. ഈ സൊലൂഷൻ ഉപയോഗിച്ചതിൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. സ്റ്റീൽ പാത്രങ്ങളും അതുപോലെതന്നെ അലുമിനിയം കുക്കർ പാത്രങ്ങളെല്ലാം.
തന്നെ ഞാൻ കറ പിടിച്ച ഭാഗങ്ങളിൽ തേച്ചു കൊടുക്കുക. പിന്നീട് അര മണിക്കൂർ കഴിഞ്ഞിട്ട് മാത്രം ഇതു കഴുകി എടുക്കാൻ ശ്രദ്ധിക്കുക. കുറച്ചു നേരം വയ്ക്കുകയാണെങ്കിൽ ഇത് ഒരുപാട് ഉരക്കാതെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ഇത് കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വാഷ്ബേസിൻ ആയാലും ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Ansi’s Vlog