ഇനി മിനുറ്റുകൾ കൊണ്ട് ഉറക്കം ലഭിക്കും… ഉറക്കമില്ലാത്തവർക്ക് ഇനി ഇത് ചെയ്താൽ മതി..| Energy drink

നമ്മുടെ ശരീരത്തിലെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം കൃത്യമായില്ല എങ്കിൽ ആ ഒരു ദിവസം തന്നെ ക്ഷീണം ആയിരിക്കും. ഉറക്കം നല്ല രീതിയിൽ ലഭിക്കാൻ അതുപോലെതന്നെ ക്ഷീണം മാറി ഉന്മേഷം വരാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉറക്കം ലഭിക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറക്കം ലഭിച്ചില്ല എങ്കിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഉറക്കം കിട്ടിയില്ലെങ്കിൽ തടി നല്ലപോലെ ക്ഷീണിച്ചു പോകാറുണ്ട്.

ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. ഈ പ്രശ്നങ്ങള്‍ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ജോലി ആണെങ്കിലും ഓഫീസ് ജോലി ആയാലും ജോലി കഴിഞ്ഞ കിടന്നു കഴിഞ്ഞാൽ ചിലർക്ക് ഉറക്കം ലഭിക്കില്ല. കിടന്ന സമയത്ത് തന്നെ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നന്നായി ഉറങ്ങിക്കഴിഞ്ഞാൽ രാവിലെ എഴുന്നേറ്റ ഉടനെ നല്ല പ്രസരിപ്പ് ഉന്മേഷം എല്ലാം തന്നെ ഉണ്ടാകുന്നതാണ്.

ഉറക്കമില്ലാത്ത ഒരാളാണ് എങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഉണ്ടാകില്ല. ഉന്മേഷക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. ഇതിനായി ആവശ്യമുള്ളത് ഒരു ചെറിയ കഷ്ണം പട്ടയാണ്. ഇത് എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഒരു സാധനമാണ്. നമ്മൾ നന്നായിട്ട് തിളച്ച വെള്ളത്തിലേക്ക് ഒരു കഷ്ണം പട്ട ഇട്ടുകൊടുക്കുക. ഒരു ഗ്ലാസ് വെള്ളം ഉണ്ടാകുന്നതിന്. ചെറിയ വലിപ്പമുള്ള പട്ട ഉണ്ടായാൽ മതി. ഇത് നന്നായി തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

പട്ടയുടെ ആരോഗ്യഗുണങ്ങളെല്ലാം തന്നെ ഇതിൽ ചേരുന്നതിനു വേണ്ടി നമുക്ക് 10 മിനിറ്റ് വയ്ക്കാവുന്നതാണ്. ഒരു ഗ്ലാസ് നല്ലപോലെ തിളക്കുന്ന വെള്ളത്തിലേക്ക് ഒരു പീസ് പട്ട ഇട്ട് കൊടുത്താൽ മതിയാകും. ഇത് വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഈ രാത്രി ഉറങ്ങുന്നതിനു മുൻപായി കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നമുക്ക് നല്ല രീതിയിൽ തന്നെ ഉറക്കം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media