മുട്ട് തെയ്മാനം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം..!! കഴിക്കേണ്ട ഭക്ഷണം ഇതാണ്…| joint pain reasons

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മുട്ട് വേദന എന്ന് പറയുന്നത്. അത് ചെറുപ്പക്കാരിലും പ്രായമായവരിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. നമുക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ പോകാൻ കഴിയാത്ത അവസ്ഥ നിൽക്കാൻ കഴിയാത്ത അവസ്ഥ ഇരിക്കാൻ കഴിയാത്ത അവസ്ഥ നടക്കാൻ കഴിയാത്ത അവസ്ഥ അതുപോലെതന്നെ ഒരു സ്റ്റെപ് പോലും കയറാൻ കഴിയാത്ത അവസ്ഥ ഇത്തരത്തിലുള്ള നിരവധി ബുദ്ധിമുട്ട് ഉണ്ടാകുന്നവരുണ്ട്. ഇന്ന് ഇവിടെ നിന്നും പങ്കുവെക്കുന്നത് എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എങ്ങനെ ഇത്രത്തോളം പ്രശ്നങ്ങൾ മാറ്റിയെടുക്കാം.

ഇത് ഇല്ലാതെ മാറ്റി എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്നതുകൊണ്ടാണ്. ഇത് എന്തെങ്കിലും ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന ഒന്നല്ല. പ്രധാനമായും മുട്ടുവേദന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചിലർക്ക് ഓസ്റ്റിയോ അർത്റൈറ്റിസ് എന്ന് പറയുന്നുണ്ട്. സന്ധികളിൽ ഉണ്ടാവുന്ന ശോഷണം വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇത്. ഇതുകൂടാതെ മറ്റൊരു പ്രശ്നമാണ് റുമാത്രോയിഡ് ആർത്രൈറ്റിസ് എന്ന് പറയുന്നത്. ഇതിനെ മലയാളത്തിൽ പറയുന്നത് ആമവാതം എന്നാണ്.


ഇതുകൂടാതെ തേയ്മാനം മൂലവും എല്ലാം തന്നെ മുട്ടുവേദന ഉണ്ടാക്കാറുണ്ട്. ഈ രണ്ട് അവസ്ഥയെന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം പറഞ്ഞ സന്ധിവാതം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം. നമുക്ക് ഉണ്ടാകുന്ന തെയ്മാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇത്. നമ്മുടെ മുട്ടുകൾ തമ്മിലുള്ള ജോയിന്റുകൾ ഉണ്ട്. ഈ ഭാഗത്ത് ഫ്ലൂയിഡ് ഉണ്ടാകും. ഇത്തരത്തിൽ ജോയിന്റ്കളിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലമേഷൻ ഉണ്ടാവുകയും അല്ലെങ്കിൽ എന്തെങ്കിലും ഹോർമോൺ വ്യത്യാനം സംഭവിക്കുകയും ചെയ്താൽ ഇത്തരത്തിലുള്ള ജോയിന്റുകളിൽ പ്രശ്നങ്ങളുണ്ടാവുകയും. ഈ രണ്ടു മുട്ടുകൾക്ക് ഇടയിലുള്ള കാർട്ടിലാജിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാം.

ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ വരുന്ന സമയത്ത് ജോയിന്റുകൾ തമ്മിലുള്ള അകലം കുറയുന്നു. ഈ മുട്ടകൾ തമ്മിലുള്ള എല്ലുകൾ ഉരസാൻ തുടങ്ങുന്നു. ഇതാണ് പിന്നീട് ശബ്ദം കേൾക്കുന്നത്. ഇത് കൂടുതലായി പ്രായമായ വരിലാണ് ഉണ്ടാകുന്നത്. ഇതിന്റെ കൂടെ കാൽസ്യം കുറവുണ്ട് വൈറ്റമിൻ ഡി കുറവ് എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. കൂടുതൽ ഭാരമുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ഭാരം കുറച്ചില്ല എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. ഇതു കൂടാതെ മറ്റൊരു പ്രശ്നമാണ് ആമവാതം എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr