നല്ല ആരോഗ്യത്തിന് വെള്ളം ഇങ്ങനെ കുടിച്ചാൽ മതി..!! എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ഏതെല്ലാം നമുക്ക് നോക്കാം. വെളുത്തുള്ളിയെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അത്രയും ഗുണങ്ങളുടെ കലവറ തന്നെയാണ് വെളുത്തുള്ളി. അതുകൊണ്ടുതന്നെ ഇത് പറയാതിരിക്കാൻ കഴിയില്ല.

രുചി കൂട്ടാൻ മാത്രമല്ല ഒരു പിടി അസുഖങ്ങൾക്കുള്ള മരുന്നു കൂടിയാണ് വെളുത്തുള്ളി. ഇതിലെ അലിസിൻ എന്ന ഘടകമാണ് ഈ ഗുണങ്ങളെല്ലാം പ്രധാനമായി നൽക്കുന്നത്. തടി കുറയ്ക്കാനു കോളെസ്ട്രോൾ കുറയ്ക്കാനും അതുപോലെതന്നെ ക്യാൻസർ തടയാനും പ്രതിരോധശേഷി നല്ല രീതിയിൽ കൂട്ടാനും എല്ലാം തന്നെ വെളുത്തുള്ളി നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. ഇനി ഇത്രയും ഗുണങ്ങൾ പെട്ടെന്ന് കിട്ടാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. ഇത് ഉണ്ടാക്കി തുടങ്ങുന്നതിനു മുൻപ് തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇത്രയും വെളുത്തുള്ളിയും ആവശ്യമില്ലാത്ത ഇതിൽ നിന്ന് ഒരു അല്ലി വെളുത്തുള്ളി മാത്രം മതിയാകും. ഒരു അല്ലി വെളുത്തുള്ളി എടുത്ത് ശേഷം ചെറുതാക്കി അരിഞ്ഞത് അതുപോലെ ചതച്ച് 10 മിനിറ്റ് സമയം മാറ്റിവയ്ക്കേണ്ടതാണ്. അതിനുശേഷം മാത്രമേ ഇത് ഉണ്ടാക്കി തുടങ്ങാൻ സാധിക്കുകയുള്ളൂ. ചെറുതായി അരിഞ്ഞ വെളുത്തുള്ളി 10 മിനിറ്റ് സമയം മാറ്റി വയ്ക്കുക. പിന്നീട് ചെറിയ കഷണം ഇഞ്ചി കൂടി മാറ്റിവയ്ക്കുക. ഇതിന്റെ കൂടെ ആവശ്യമുണ്ട്.

ഈ യൊരു മരുന്ന് ഉണ്ടാകുന്നതിന് 10 മിനിറ്റ് മുൻപ് തന്നെ ചെയ്തു വയ്ക്കേണ്ടതാണ്. ഇത് ആരും ശ്രദ്ധിക്കാതെ പോകരുത്. വെളുത്തുള്ളി അടങ്ങിയിട്ടുള്ള അലിസിൻ എന്ന ഘടകം ഒന്നു കൂടി കൂടുതലായി ഉല്പാദിപ്പിക്കാൻ വേണ്ടിയാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇത് ഉണ്ടാക്കാൻ ആയി തുടങ്ങാം. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ചെറിയ ഇഞ്ചി കഷണം ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.