ക്യാൻസറിനെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളും,കാരണങ്ങളും.

ഇന്ന് സർവ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് ഇതിന്റെ പിടിയിലാണ്. നമ്മുടെ ശരീരത്തിലുള്ള ക്യാൻസർകോശങ്ങളുടെ വളർച്ച മൂലമാണ് കാൻസർ സംഭവിക്കുന്നത്. ആമാശ ക്യാൻസർ സ്കിൻ ക്യാൻസർ ബ്രെസ്റ്റ് ക്യാൻസർ ബോൺമാരോ കാൻസർ ബ്ലഡ് കാൻസർ എന്നിങ്ങനെ ഒട്ടനവധിയാണ്. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള രോഗപ്രതിരോധശേഷിയുടെ അഭാവമാണ്.

നമ്മുടെ എല്ലാവരെയും കാൻസർ കോശങ്ങൾ ഉള്ളതാണ്. ഈ കോശങ്ങളുടെ അസാധാരണമായ വളർച്ച മൂലം ആണ് ക്യാൻസർ ഉണ്ടാ കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ശരീരത്തിൽ നിന്ന് വിട്ടുമാറുന്ന നിൽക്കുന്നത് ആണ് ഇതിന്റെ പ്രധാന ലക്ഷണം. മുറിവുകൾ മാറാതിരിക്കുക വയറിലെ അസുഖങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുക എന്നിവയാണ് ഇതിന് ലക്ഷണങ്ങൾ. ഇന്ന് ക്യാൻസറിനായി ഒട്ടനവധി ട്രീറ്റ്മെന്റുകൾ അവൈലബിൾ ആണ്. റേഡിയോഗ്രാഫി കീമോതെറാപ്പി എന്നിങ്ങനെ നീളുകയാണ് ഇവ.

എന്നാൽ ഇവ ഇവ മാത്രം കൊണ്ട് നമുക്ക് ഇതിന് തടയാവുന്നതല്ല. ഏറ്റവും അനിവാര്യമായിട്ട് വേണ്ടത് നമ്മുടെ ജീവിത രീതിയിലുള്ള മാറ്റമാണ്. വൈറ്റമിൻ ഇ ഡി കാൽസ്യം ഒമേഗ ത്രി എന്നിവ ധാരാളമായി ആവശ്യമായി വരുന്നു. ഇതിനായി ഇവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ജീവിത രീതിയിലേക്ക് കൊണ്ടുവരേണ്ടതാണ്. വൈറ്റമിൻ മിനറൽ കലവറയാണ് പൊതുവേ പച്ചക്കറികൾ ഇലക്കറികൾ എന്നിവ. ഇവ നമ്മുടെ ജീവിതത്തിൽ വിരളമാണ് എന്നുള്ളത് മറ്റൊരു ഘടകമാണ്. ഇത്തരത്തിലുള്ള പച്ചക്കറികൾ ഇലകറികൾ കഴിക്കുക അതുപോലെതന്നെ റെഡ് മീൽസ് പൂർണമായി അവോയിഡ് ചെയ്യുക.

അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുക. നമ്മുടെ ശരീരത്തിലുള്ള അമിതമായ ഗ്ലൂക്കോസിന്റെ അളവ് ഇത്തരത്തിലുള്ള ക്യാൻസർ സെല്ലുകൾ കൂടുന്നതിനും വീണ്ടും കാൻസർ വരുന്നതിനുള്ള സാധ്യതകൾ കൂട്ടുന്നു. അതോടൊപ്പം മദ്യപാനം പുകവലി എന്നിവയും ഈ ക്യാൻസർ വർദ്ധിപ്പിക്കുന്നു.ഇതിന് നല്ലൊരു പോംവഴിയാണ് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ്. മാറ്റങ്ങളോടെ നമുക്കിത് പൂർണമായി അവോയ്ഡ് ചെയ്യാൻ പറ്റുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.ക്യാൻസറിനെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളും,കാരണങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *