ഔഷധ സസ്യങ്ങളാൽ വിപുലമാണ് നമ്മുടെ നാട്. എന്നാൽ ഇവയൊന്നും നാം ഉപയോഗിക്കുന്നില്ല എന്നത് മറ്റൊരു കാര്യമാണ്. തുളസി ആടലോടകം കറ്റാർവാഴ ചെറൂള ആര്യവേപ്പ് എന്നിങ്ങനെ ഒട്ടനവധി ഔഷധസസ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇവ ഓരോന്നിനും പല രീതിയിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ചെറുവുള.
പ്രമേഹം മൂത്രാശയ സംബന്ധമായ രോഗങ്ങൾ ഓർമ്മക്കുറവ് വിരശല്യം എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണിത്. പ്രമേഹത്തിന് ഏറ്റവും ഉത്തമമായ ഒരു ആരോഗ്യ സസ്യമാണ് ഇത്. ഇവ ഓരോരോ രോഗങ്ങൾക്കും വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിക്കുന്നത്. ചെറുവുള നെയ്യിലോ പാലോ ഇട്ട് കാച്ചി കുടിക്കുന്നത് കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. ചെറുവുള വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് വിരശല്യത്തിന് വളരെ നല്ലതാണ്.
ഈ ഇല കൊണ്ട് കഷായം വെക്കുന്നത് വൃക്കരോഗം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ ചെറുവുള വെള്ളം കുടിക്കുന്നത് നടുവേദന കൈകാൽ വേദന തുടങ്ങി ശാരീരിക വേദനകളെ അകറ്റാൻ വളരെ ഫലപ്രദമാണ്. പ്രമേഹം എന്ന ജീവിതശൈലി രോഗത്തിന് പൂർണ്ണമായി തുടച്ചു നിൽക്കാനും കഴിയുന്ന ഒന്നാണ് ഈ അത്ഭുത സസ്യം. ഇല മാത്രം കഴുകി തൈരും കൂട്ടി അരച്ച് അതിന്റെ ജ്യൂസ് കുടിക്കുക.
ഇങ്ങനെ ഏഴുദിവസം തുടർച്ചയായി കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ പ്രമേഹം എന്നത് പൂർണമായി തുടച്ചുനീക്കാവുന്നതാണ്. അതുപോലെതന്നെ ശാരീരിക വേദനയും നീര് വയ്ക്കുന്നതും അകറ്റാൻ ഈ വെള്ളം നല്ല ജീരകത്തിന്റെ ഒപ്പം ഇട്ട് തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. തന്നെ ഈ ഇലയുടെ ഉപയോഗം ഫാറ്റ് കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ഉപയോഗങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.