ഇന്ന് നാം ഏറെ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിക് സ്. ഇന്ന് മദ്യപാനികളിൽ പ്രമേഹരോഗികളുടെ അളവ് കൂടുന്നു എന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.മദ്യം കഴിക്കുന്ന ഒരു വ്യക്തിക്ക് തീർച്ചയായും പ്രമേഹം വരാൻ സാധ്യത ഏറെയാണ്. മദ്യം അധികമായി ഉപയോഗിക്കുന്ന വഴി നമ്മുടെ ലിവറിൽ കൊഴുപ്പ് അടിഞ്ഞു കൊടുക്കുകയും അതുമൂലം അതുപോലും കരളിന്റെ പ്രവർത്തനം നിശ്ചലമാവുകയും ചെയ്യുന്നു.
ഇങ്ങനെ കരൾ പ്രവർത്തിക്കാതിരിക്കുമ്പോൾ നമ്മുടെ രക്തത്തിലുള്ള ഇൻസുലിന്റെ അളവ് വർദ്ധിക്കുകയും അത് മൂലം പ്രമേഹം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ മദ്യം കഴിക്കുന്നവരിൽ പ്രമേഹം കൂടാവുന്ന രണ്ട് മറ്റൊരു സാഹചര്യമാണ് കൂടുതലായിട്ടുള്ള കലോറിസ് ശരീരത്തിലെ കൂടുന്നത്. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ ആൽക്കോളുകളിൽ ധാരാളം കലോറിസ് അടങ്ങിയിട്ടുണ്ട്. നമ്മൾ ശരീരത്തിന് ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയുള്ള കലോറിസ് ആണ്. ഇത് കൂടുന്നത് മൂലം ശരീരത്തിലെ ഭാരം കൂടുന്നു. അതുവഴി പ്രമേഹം എന്ന സ്ഥിതിയിലേക്ക് എത്തുന്നു.
അതുകൂടാതെ ഹാർഡ് ലിക്വിഡുകൾ കഴിക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്നത് കുറയുന്നു. അതുകൊണ്ട് നമ്മുടെ ഷുഗറിന്റെ ലെവൽ താഴെ പോകാനുള്ള സാധ്യത. സംസാരിക്കുമ്പോൾ നാക്ക് കുഴയുന്നത് ക്ഷീണം എന്നീ ലക്ഷണങ്ങൾ ഇത് കാണിച്ചു തരും. ഈ ലക്ഷണങ്ങൾ മദ്യപാനത്തിന്റെയും ലക്ഷണങ്ങളായതിനാൽ ഇത് തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് സ്റ്റോക്ക് പോലുള്ള മാരകമായ രോഗത്തിലേക്ക് നയിക്കും . വൈൻ വീർ എന്നിവ പോലുള്ളവയാണ് എടുക്കുന്നതെങ്കിൽ ശരീരത്തിലുള്ള.
കാർബോഹൈഡ്രോക്സൽ കൂടുകയും അതോടൊപ്പം ഷുഗർ കുറയുകയും ചെയ്യുന്നു. മദ്യപിക്കുന്ന ഒരു വ്യക്തി മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഇതുതന്നെയായിരിക്കും ഫലം. അടുത്തൊരു പ്രശ്നമായി വരുന്നത് ലിവർ ഫാറ്റ് ആണ്. ഇതിനെതിരെ നല്ല ബോധവാന്മാരായിരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒന്ന്. അതുപോലെതന്നെ മദ്യപാനം പൂർത്തമായി അവോയിഡ് ചെയ്ത് നമ്മുടെ ശരീരത്തെ നമുക്ക് സംരക്ഷിക്കാം.