ഇന്നത്തെ കാലത്ത് സൗന്ദര്യം നോക്കുന്നവർ ധാരാളം പേരാണ്. മുഖത്തെ സൗന്ദര്യം നോക്കുന്നവർ നോക്കുന്ന പ്രധാന കാര്യമാണ് കട്ട പുരികവും കൺപീലികൾ ഉം. ഇവ നല്ല കട്ടി ആയും നീളത്തിലും വളരും അതിനുവേണ്ടിയുള്ള മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്. ഇത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ക്രീം ആണ്. ഇത് തയ്യാറാക്കേണ്ടത് പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉപയോഗിക്കേണ്ട രീതിയും.
എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും ചേരുവകൾ എന്തെല്ലാം ചേർക്കണമെന്ന് താഴെ പറയുന്നുണ്ട്. കറ്റാർവാഴ ജെൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു റമടി ആണ് ഇത്. കട്ട പുരികവും കൺപീലികളും പലരുടെയും ആഗ്രഹമാണ്. കൺപീലിയും പുരികവും ഷേപ്പ് ചെയ്യുവാനും സൗന്ദര്യം വർദ്ധിപ്പിക്കാനും നോക്കുന്നവർ ഇത് ശ്രദ്ധിക്കുന്നത് ഒരു
ഉപകാരപ്രദമായിരിക്കും. ഇത് വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്നതും. ചിലവ് കുറഞ്ഞ രീതിയും ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.