പനിക്കൂർക്കയിലെ ഈ ഗുണങ്ങൾ അറിയാമോ..!! ചർമ്മത്തിന്റെ ചുളിവുകൾ മാറ്റാനും ഇത് സഹായിക്കും…| Panikoorkka Benefits

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും വളരെ എളുപ്പത്തിൽ ഹോം മെയ്ഡ് ആയി റെഡിയാക്കാൻ സാധിക്കുന്ന ഒരു സോപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കുന്നത് പനികൂർക്കയില ഉപയോഗിച്ചാണ്. വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

നല്ല സ്മെൽ ആണ് ഇത്. ഇതിനായി ആവശ്യമുള്ളത് ഖാദിയുടെ പ്യുർ ഗ്ലീസറിൻ ബേസ് ആവശ്യമാണ്. ഇത് നമുക്ക് അത്യാവശ്യമാണ്. ഏത് സോപ്പ് ഉണ്ടാക്കണമെങ്കിലും ഒരു ബേസ് അത്യാവശ്യമാണ്. ഇത് ഉപയോഗിച്ച് കുറെ തരത്തിലുള്ള സോപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ സോപ്പ് ഉണ്ടാക്കിയെടുക്കാനുള്ള മോൾഡ് കൂടി എടുക്കുക. ഇതിന് ഏകദേശം 100 രൂപയിൽ താഴെയാണ് വില വരുന്നത്. പിന്നീട് സോപ്പ് ഉണ്ടാക്കാവുന്നതാണ്.

ആദ്യമേ തന്നെ പനിക്കൂർക്ക ഇല റെഡിയാക്കി വെക്കാം. നാല് തണ്ട് പനിക്കൂർക്കയില റെഡി ആക്കി വയ്ക്കുക. ഇത് നല്ലപോലെ ഒടിച്ചെടുക്കുക. പിന്നീട് ഇത് വാഷ് ചെയ്തെടുക്കുക. ഇതിന്റെ നീര് ആണ് ആവശ്യമുള്ളത്. പിന്നീട് ഇത് ചെയ്തെടുക്കാവുന്നതാണ്. പനിക്കൂർക്കയില നല്ല രീതിയിൽ കഴുകി മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. ഇത് നല്ല വൃത്തിയായി തന്നെ കഴുകി എടുക്കുക. ഇതിന്റെ പേര് അരിപ്പയിലൂടെ അരിച്ചെടുക്കുക.

പിന്നീട് സോപ്പിന്റെ ബേസ് കട്ട് ചെയ്ത് എടുക്കുക. ചെറിയ കഷ്ണങ്ങളായി ഡബിൾ ബോയിൽ ചെയ്ത് മെൽറ്റ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഏതെങ്കിലും ഓയിൽ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ പനിക്കൂർക്ക ഇലയുടെ നീരും കൂടി ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki