ശരീരത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കുന്നതിന് ആഹാരരീതി ഇങ്ങനെയൊക്കെ മാറ്റണം.

ഇന്ന് നമ്മുടെ സമൂഹത്തിലെ രോഗാവസ്ഥകൾ കൂടുന്നതിന് ഒരു കാരണം എന്ന് പറയുന്നത് നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലും ഭക്ഷണപദാർത്ഥങ്ങളിലും ഒട്ടനവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിലെ അന്നജത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷ പദാർത്ഥങ്ങൾ കഴിക്കുന്നത് മൂലമാണ് ഡയബറ്റിക്സ് എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്. ഇത് ഒരു ഡയറ്റ് ഡിസോഡർ പ്രോബ്ലം ആണ്.

ഇത് പൂർണ്ണമായും നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഡയബറ്റിക്സ് എന്നത് രണ്ടു വിധത്തിൽ ഉണ്ട്. ടൈപ്പ് വൺ ഡയബറ്റിക് ടൈപ്പ് ടു ഡയബറ്റിക്സ് എന്നിങ്ങനെ. ഇതിൽ ടൈപ്പ് വൺ ഡയബറ്റിക്സ് എന്ന് പറയുന്നത് ജനറ്റിക് ഡിസോഡർ ആണ് . അതായത് നമ്മുടെ ശരീരത്തിൽ ഡയബറ്റിക്സ് കൺട്രോൾ ചെയ്യുന്നതിനുള്ള ഇൻസുലിൻ ഒട്ടും തന്നെ ഇല്ലാത്ത ഒരു അവസ്ഥ.

എന്നാൽ ടൈപ്പ് ടു ഡയബറ്റിക്സിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ലഭ്യമാണ് പക്ഷേ അത് പ്രവർത്തനനിരതമാണ്. ഈ ഒരു അവസ്ഥയാണ് കൂടുതൽ ആളുകളും കണ്ടുവരുന്നത്. ഇതിന്റെ പ്രധാന കാരണമാണ് ഭക്ഷണത്തിലുള്ള അശ്രദ്ധ. ധാരാളം കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും.

ശരീരത്തിലെ ഷുഗർ ലെവൽ കൂടുകയും അതുവഴി കൊളസ്ട്രോളും മറ്റുള്ളവയും കൂടുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് കാരണo ആകുന്നു. ഇത്തരത്തിൽ അമിതഭാരം കൂടുന്നത് വഴി പിസിഒഡി തൈറോയ്ഡ് ലിവർ ഫാറ്റി എന്നിങ്ങനെ ഉള്ള രോഗാവസ്ഥകൾ നമ്മിലേക്ക് കടന്നു വരുന്നു. ആയതിനാൽ തന്നെ ഡയബറ്റിക്സ് എന്ന ഈ ഒരു അവസ്ഥ നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *