കെട്ടിക്കിടക്കുന്ന കഫം തനിയെ അലിഞ്ഞു പോകാനായി ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

നാം ദിനംപ്രതി പലതരത്തിലുള്ള രോഗങ്ങളാണ് നേരിടുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു രോഗമായി മാറി കഴിഞ്ഞിരിക്കുകയാണ് കഫക്കെട്ട്. തുടക്കത്തിൽ നിസ്സാരമായിട്ടാണ് ഓരോരുത്തരും കഫക്കെട്ടും ഉണ്ടാകുന്നത്. ഈയൊരു കഫക്കെട്ടിനെ പൊതുവേ എല്ലാവരും അധികം ഗൗനിക്കാതെ വിട്ടുകളയാറാണ് പതിവ്. എന്നാൽ ശരിയായിവിധം ഇതിനെ ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ ഇത് പലതരത്തിലുള്ള മറ്റു പ്രശ്നങ്ങൾ നമ്മൾ.

സൃഷ്ടിക്കുന്നു. ജീവൻ പോകുന്നതിനു വരെ ഈ ഒരു കഫക്കെട്ട് കാരണമായേക്കാം. പല തരത്തിലുള്ള കാരണങ്ങളാണ് കഫക്കെട്ട് വരുന്നത്. ബാക്ടീരിയ ഫംഗസ് വൈറസ് എന്നിങ്ങനെ പല കാരണങ്ങളാലും കഫക്കെട്ട് കാണുന്നു. ഈർപ്പമുള്ള പ്രതലങ്ങളിൽ കഴിയുന്നതു വഴിയും ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വഴിയും എല്ലാം കഫക്കെട്ട് ഫംഗസ് മൂലം ഉണ്ടാകുന്നു. സൈനസൈറ്റിസ് ടോൺസിലൈറ്റിസ് എന്നിങ്ങനെയുള്ളവർക്കും അടിക്കടി കഫകെട്ട് കാണാവുന്നതാണ്.

ബ്രോങ്കായിറ്റീസ് അഡിനോയിഡിന്റെ പ്രശ്നം ഫൈബ്രോസിസ് പോലുള്ള അവസ്ഥകൾ ഉള്ളവർക്കും അടിക്കടി കഫക്കെട്ട് ഉണ്ടാകുന്നു. അടിക്കടി അലർജി ഉണ്ടാകുന്നവർക്കും ഇത്തരത്തിൽ കഫക്കെട്ട് സർവ്വസാധാരണമായി തന്നെ കാണാവുന്നതാണ്. ഇത്തരത്തിൽ കഫക്കെട്ടും ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. അടിക്കടി ചുമ ഉണ്ടാകുന്നതും തൊണ്ടവേദനയും മൂക്കുചോറിച്ചിലും മുക്കിൽ നിന്ന് കഫം വരുന്നതും.

എല്ലാം ഇതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകളാണ്. അതുപോലെ തന്നെ തലവേദന ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നെഞ്ചിൽ ഒരു കനം എന്നിവയെല്ലാം കഫക്കെട്ട് വഴി ഉണ്ടാകുന്ന അസ്വസ്ഥതകളാണ്. ഇത്തരത്തിലുള്ള കഫക്കെട്ടിനെ പൂർണമായും ഒഴിവാക്കാൻ നമ്മുടെ ജീവിതശൈലിയിലൂടെ തന്നെ നമുക്ക് സാധിക്കും. അതിനായി നാം ഓരോരുത്തരും തണുത്ത പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.