പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയരോഗ്യം മെച്ചപ്പെടുത്താനും ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും അറിയാതെ പോകല്ലേ…| Eating bananas daily benefits

Eating bananas daily benefits : നമ്മുടെ നാട്ടിൽ വളരെ സുലഭമായി തന്നെ ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം. ഇതിനെ വാഴപ്പഴം നേന്ത്രപ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഫൈബറുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒരു പോഷക സമൃദ്ധമായ ഒരു ആഹാരമാണ് ഇത്. ഇത് കഴിക്കുന്നത് വഴിനമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടിയേക്കാവുന്ന പലവിധ രോഗങ്ങളെയും ചെറുക്കുവാൻ സാധിക്കുന്നു.

പച്ച ഏത്തക്കായേക്കാൾ കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് പഴുത്ത ഏത്തക്കായയിലാണ്. അതുപോലെ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതും പഴുത്ത ഏത്തക്കായ കഴിക്കാൻ തന്നെയാണ്. ഈ ഏത്തപ്പഴം പഴുത്തും പുഴുങ്ങിയും കഴിക്കാവുന്നതാണ്. എങ്ങനെ കഴിച്ചാലും ഇതിന്റെ പോഷകങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നതാണ്. ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്.

അതിനാൽ തന്നെ ദഹനസംബന്ധമായി ഉണ്ടായേക്കാവുന്ന പലവിധ രോഗങ്ങളെ മറികടക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ ദിവസവും ഏത്തക്കായ കഴിക്കുന്നത് വഴി നമ്മുടെ രക്തസമ്മർദ്ദത്തെ പിടിച്ചുനിർത്താൻ ആകും. അതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ല എന്ന് പറയാനാകും. കൂടാതെ വൈറ്റമിൻ സി.

ധാരാളമായി ഇതിൽ അടങ്ങിയതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇൻസുലിൻ റെസിസ്റ്റൻസിനെ തടയാൻ ഇത് ഉപകാരപ്രദമാണ്. ഇതിൽ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് ഷുഗറിനെ ശരീരത്തിലേക്ക് പതുക്കെയാണ് കടത്തിവിടുന്നത്. കൂടാതെ ഇത് കഴിക്കുന്നത് തടി കുറയ്ക്കാനും അതുപോലെ തന്നെ വിശപ്പ് കുറയ്ക്കാനും സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.