വരണ്ട ചുമയെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും നിസ്സാരമായി കാണരുതേ…| Dry cough home remedy

Dry cough home remedy : നാം ദിനംപ്രതി നേരിടുന്ന രോഗങ്ങളിൽ ഒന്നാണ് ചുമ. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ ഈ ചുമ കാണാവുന്നതാണ്. ഈചുമ തന്നെ പലതരത്തിലാണ് ഉള്ളത്. ചുമക്കുമ്പോൾ ചിലർക്ക് മഞ്ഞനിറത്തിലോ പച്ച കഫം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെ വെറ്റ് കഫ് എന്നാണ് പറയുന്നത്. അതുപോലെ തന്നെ ചുമയ്ക്കുമ്പോൾ കഫം തീരെ പോരാത്ത ഒരു അവസ്ഥയും കാണാറുണ്ട്.

ഇതിനെ ഡ്രൈ കഫ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ ചുമ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതിന് അക്യൂട്ട് കഫ് എന്നും വിട്ടുമാറാതെ തന്നെ ചുമ ദീർഘനാൾ നീണ്ടുനിൽക്കുന്നതിന് ക്രോണിക് കഫ് എന്നും പറയുന്നു. ഇത്തരത്തിൽ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വരണ്ട ചുമ അഥവാ ഡ്രൈ കഫ്. വളരെയധികം ബുദ്ധിമുട്ടാണ് ഈ ഒരു ചുമ ഉണ്ടാകുന്നത് വഴി ഓരോരുത്തരും അനുഭവിക്കുന്നത്.

ഉണ്ടാകുമ്പോൾ വിട്ടുമാറാതെ ചുമയും നെഞ്ചിൽ വേദനയും കനവും എല്ലാം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ തലവേദനയും തൊണ്ടവേദനയും സർവ്വസാധാരണമായി തന്നെ ഈ ഒരു അവസ്ഥയിൽ കാണുന്നു. അതോടൊപ്പം തന്നെ ശബ്ദം മാറുന്നതും ചെവിയടപ്പ് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വരണ്ട ചുമ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മരുന്നുകളും ഉണ്ട്.

എന്നാൽ ഇവ നമ്മുടെചരിത്രത്തിലെ പല തരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. വരണ്ട ചുമയുടെ കുടിക്കുന്നത് വഴി ക്ഷീണവും തളർച്ചയും ഉറക്കവും ഉണ്ടാകുന്നു. ഇത് വളരെയധികം ബുദ്ധിമുട്ടുകളാണ് നമ്മുടെ നെറ്റി ജീവിതത്തിലുണ്ടാക്കുന്നത്. അത്തരത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന വരണ്ട ചുമയമാരെ കിടക്കുന്നതിന് നമ്മുടെ വീടുകളിൽ തന്നെ പല ഹോം റെമഡികളും ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.