എത്ര വലിയ ശാരീരിക വേദനയെയും നീർക്കെട്ടുകളെയും മറികടക്കാൻ ഈ ഒരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

കുന്നുകളും പുഴകളും മരങ്ങളും സസ്യങ്ങളും എല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. അവയിൽ തന്നെ ധാരാളം ഔഷധമൂലമുള്ള സസ്യങ്ങളും മരങ്ങളും നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഔഷധ ഗുണത്താൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഔഷധ മരമാണ് കരിനൊച്ചി. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നുകൂടിയാണ് ഇത്.

ഇതിന്റെ വേരും ഇലയും പൂവും തണ്ടും തൊലിയും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. മറ്റു ഇലകളിൽനിന്ന് വേറിട്ട് വയലറ്റ് കലർന്ന പച്ചനിറമാണ് ഇതിന്റെ ഇലകൾക്ക് ഉള്ളത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഒരു ഔഷധസസ്യം കൂടിയാണ് ഇത്. കരിനൊച്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കയറി ക്കൂടുന്ന പനി ചുമ കഫക്കെട്ട് ശ്വാസ തടസ്സം.

പോലുള്ള അവസ്ഥകളെ പെട്ടെന്ന് മറികടക്കാൻ സഹായിക്കുന്നു. കൂടാതെ വായു കോപം മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. അതുപോലെ തന്നെ ഒരു വേദനസംഹാരി ആയും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകളെ മറ്റും ഇത് ഞൊടിയിടയിൽ പരിഹരിക്കുന്നു. മൈഗ്രേൻ മൂലം ഉണ്ടാക്കുന്ന തലവേദനകൾക്കും ഇത് ഉത്തമമാണ്.

കൂടാതെ വാദ സംബന്ധമായ രോഗങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. അതുപോലെ തന്നെ ആർത്തവ ക്രമീകരണത്തിനും ആർത്തവ സംബന്ധമായിട്ടുള്ള വേദനകളെ പരിഹരിക്കുന്നതിനും രക്തസ്രാവത്തെ കുറയ്ക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ധാന്യങ്ങളിലെ കീടങ്ങളെ നശിപ്പിക്കുന്നതിന് കീടനാശിനിയായും ഇതോ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top