ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്ത് അമിതമായി പ്രായം തോന്നിക്കുന്നത്.20 കൾ കഴിയുമ്പോഴേക്കും നാല്പതുകളും 50 കളും ആയ ആളുകളുടെ പോലെയാണ് ഓരോരുത്തരുടെയും ശാരീരിക പ്രകൃതി മാറുന്നത്. അതിനാൽ തന്നെ ഇന്ന് മുഖത്ത് ചെറുപ്പം ഉളവാക്കുന്നത് വളരെയധികം പ്രയാസകരമായിട്ടുള്ള ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുകയാണ്. പലതരത്തിലുള്ള ഇത്തരത്തിൽ മുഖത്ത് ചെറുപ്പം ഇല്ലാതാകുന്നതിന്റെ പിന്നിൽ ആയിട്ടുള്ളത്. ഇന്നത്തെ മാറിവരുന്ന ജീവിതശൈലിയിൽ.
ശരീരഭാരം ക്രമാതീതമായി വർധിച്ചുവരികയാണ്. ഇത്തരത്തിൽ ഓരോരുത്തരുടെയും ശരീരഭാരം വധിച്ചു വരുന്നതിനെ ഫലമായും കോശ വികടനം വർദ്ധിക്കുകയും അതുവഴി ചെറുപ്പം എല്ലാവരിൽ നിന്നും എടുത്തു മാറ്റപ്പെടുകയും ആണ് ചെയ്യുന്നത്. ഇത്തരമൊരു പ്രശ്നം ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും എല്ലാം ഒരുപോലെയാണ് നേരിടുന്നത്. അതുപോലെ തന്നെ ചെറുപ്പം ഇല്ലാതാകുന്നതിന് പിന്നിലുള്ള മറ്റൊരു കാരണമാണ് കടന്നുവരുന്ന രോഗങ്ങൾ.
ജീവിതശൈലിയിലെ മാറ്റം കുറേയധികം രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് കാരണമായി കഴിഞ്ഞു. ഇത്തരം രോഗങ്ങളെ തുടക്കത്തിൽ ചികിത്സിക്കാതിരിക്കുകയും പിന്നീട് ഇതിനെ ചികിത്സ നൽകുമ്പോൾ അത് പൂർണമായി വിട്ടു പോകാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി മുഖത്ത് പ്രായം അധികമായി തോന്നുന്നു. അത്തരത്തിൽ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ.
നമ്മുടെ മുഖത്തും പ്രവർത്തനത്തിലും എല്ലാം ചെറുപ്പം ഉളവാക്കാൻ സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ മാനസികമായിട്ടുള്ള പല പ്രശ്നങ്ങളും ഇന്ന് ഒട്ടനവധി ആളുകൾ ഉള്ളിൽ കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മാനസിക സമ്മർദ്ദം കൂടി വരുമ്പോഴും നമ്മുടെ മുഖത്തും ചർമ്മത്തിലും എല്ലാം പ്രായം കൂടുതലായി തോന്നുന്നു. അതിനാൽ തന്നെ എന്നും ആരോഗ്യവാനായി ഇരിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.