മീനിന്റെ ചിതമ്പൽ ക്ലീൻ ചെയ്യാൻ ഇനി ഇതു മതി. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും എന്നും പലതരത്തിലുള്ള കറികൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ. പലതരത്തിലുള്ള മീനുകളാണ് നാം ഓരോ ദിവസവും കഴിക്കാറുള്ളത്. ഇത്തരത്തിൽ മീൻ വേടിക്കുമ്പോൾ അത് വൃത്തിയാക്കുക എന്നുള്ളത് വളരെ പാടുപെട്ട ഒരു പണിയാണ്. കുറെയധികം സമയം നമുക്ക് അതിനു വേണ്ടി.

ചെലവഴിക്കേണ്ടി വരുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇത്തരത്തിൽ മീൻ ക്ലീൻ ചെയ്യുന്നതിനെ പലപ്പോഴും സമയം കൂടുതലായി എടുക്കാറുണ്ട്. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി നാം ചെയ്യുന്ന മീൻ ക്ലീനിങ് എന്ന പ്രോസസ്സ് വളരെ എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു മാർഗമാണ് ഇതിൽ കാണുന്നത്. മീൻ നന്നാക്കുന്നത് തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് മീനിന്റെ ചിതമ്പൽ കളയുക എന്നുള്ളത്. ഇത്തരത്തിൽ ചിതമ്പൽ കളയുന്നതിന് വേണ്ടി നാം ഓരോരുത്തരും കത്തിയാണ് ഉപയോഗിക്കാറുള്ളത്.

ഇത്തരത്തിൽ കത്തി ഉപയോഗിച്ച് കളയുമ്പോൾ വളരെയധികം സമയം പോവുകയും അതുപോലെ തന്നെ അത്രയ്ക്ക് പെർഫെക്റ്റ് ആയി കിട്ടണമെന്നില്ല. അത്തരത്തിൽ പെർഫെക്റ്റ് ആയി വളരെ പെട്ടെന്ന് മീനിന്റെ ചിതമ്പൽ കളയുന്നതിനുവേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് സ്റ്റീൽ സ്ക്രബ്ബർ. അടുക്കളയിൽ പാത്രങ്ങളും മറ്റും കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

എന്നാൽ ഇതിനുള്ള മറ്റൊരു ഉപയോഗമാണ് മീനിന്റെ ചിതമ്പൽ കളയുക എന്നുള്ളത്. മീനിന്റെ വാലും സൈഡിലെ ചിറകും എല്ലാം വെട്ടിക്കളഞ്ഞതിനുശേഷം നല്ലവണ്ണം മുകളിൽ ഉരയ്ക്കുകയാണ് വേണ്ടത്. പാത്രO കഴുകുന്നതുപോലെ സ്ക്രബർ മീനിന്റെ മുകളിൽ കൂടെ ഓടിക്കുമ്പോൾ അതിലുള്ള എല്ലാ ചിതമ്പലുകളും പെട്ടെന്ന് തന്നെ പോയി കൊള്ളും. അതോടൊപ്പം തന്നെ ഏതുതരത്തിലുള്ള ചെറുതും വലുതുമായ മീനുകളിലും ഇങ്ങനെ ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.