കൊതുകിനെ വീട്ടിൽ നിന്ന് തുരത്താൻ ഈയൊരു പൊടി മതി. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കൊതുശല്യം. വീടിന്റെ ഓരോ മുക്കിലും മൂലയിലും കൊതുകുകൾ വന്നിരുന്നു നമ്മെ വളരെയധികം ഉപദ്രവിക്കുന്നു. കൊതുകുകൾ അടിക്കടി നമ്മെ കുത്തുമ്പോൾ അത് പലതരത്തിലുള്ള രോഗങ്ങളാണ് പരത്തുന്നത്. കുട്ടികൾക്കും ഇത് വളരെ അപകടകരമാണ്. എല്ലാകാലത്തും കൊതുശല്യം ഉണ്ടെങ്കിലും മഴക്കാലത്ത് പ്രത്യേകിച്ച് കൊതുശല്യം വളരെയധികം കൂടുന്നു.

   

ഇത്തരം ഒരു അവസ്ഥയിൽ നാം കൊതുശല്യത്തെ ഒഴിവാക്കുന്നതിന് വേണ്ടി പലപ്പോഴും വിലകൊടുത്തു വാങ്ങുന്ന പല ഇലക്ട്രിക് ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ മറ്റു ചില കൊതുകുതിരി കൊതുക് വല എന്നിങ്ങനെയുള്ള മാർഗങ്ങളും സ്വീകരിക്കുന്നു. ഇവയെല്ലാം സ്വീകരിച്ചാലും നമുക്ക് പലപ്പോഴും ഇത് പ്രയോജനകരമല്ലാതെ വരുന്നു. അതുപോലെ തന്നെ കൊതുക് തിരിയും മറ്റും കത്തിച്ചു വയ്ക്കുമ്പോൾ അതിൽ നിന്ന് വരുന്ന പുക കുട്ടികൾക്കും പ്രായമായവർക്കും.

വളരെയധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ തന്നെ നമ്മുടെ വീട്ടിലുള്ള ചില കാര്യങ്ങൾ വച്ചുകൊണ്ട് തന്നെ കൊതുശല്യത്തെ പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള റെമഡികളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെതെന്ന് പറയുന്നത് കൊതുകിനെ ഓടിക്കാൻ വേണ്ടി പുകയ്ക്കുക എന്നുള്ളതാണ്.

യാതൊരു തരത്തിലുള്ള കെമിക്കലുകളും ഇതിൽ ഉൾപ്പെടുത്താത്തതിനാൽ തന്നെ നല്ല ഒരു ഗന്ധമാണ് ഇത് പുകക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇതിനായി ഇവിടെ എടുക്കേണ്ടത് കാപ്പിപ്പൊടിയാണ്. കാപ്പിപ്പൊടി ഇട്ടിട്ടുള്ള ഇത് പുകയ്ക്കുമ്പോൾ വളരെ നല്ല ഗന്ധമാണ് ഉണ്ടാകുന്നത്. അതിനായി പുകയ്ക്കുന്ന ഒരു പാത്രത്തിൽ അല്പം ചകിരിയും കർപ്പൂരവും വഴനിലയും കാപ്പിപ്പൊടിയും ഇട്ട് പുകയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.