ഈ കാര്യങ്ങൾ ഇനി മഴക്കാലത്തും ചെയ്യാം..!! കിടിലൻ കിച്ചൺ ടിപ്സ്…|Use ful Kitchen Tips

മഴക്കാലത്തെ നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴപെയ്യുന്ന സമയമാണ് സമയമാണ് ഇപ്പോൾ. എപ്പോൾ വേണമെങ്കിലും മഴ പെയ്തു പോകുന്ന അവസ്ഥയാണ്. ഇത്തരം സന്ദർഭങ്ങളിൽ കൂടുതലും പെട്ടുപോകുന്നത് നമ്മുടെ വീട്ടമ്മമാരാണെന്ന് തന്നെ പറയാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കൂടുതൽ വീട്ടിൽ ചെയ്യാവുന്ന ചില കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. പ്രത്യേകിച്ച് ഈച്ച പാറ്റ പല്ലി എന്നിവവീട്ടിൽ കയറാൻ സാധ്യതയുണ്ട്. കൂടാതെ മഴക്കാലമായ ഒരു ഷൂ പെട്ടെന്ന് നാശകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ട്രോളിംഗ് ആയാൽ മീൻ കിട്ടാനുള്ള ബുദ്ധിമുട്ട് കൂടുതലാണ്. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് മീൻ ഉണക്കിയെടുക്കണം. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ആദ്യ ടിപ്പ് പരിചയപ്പെടാം. നമ്മുടെ വീടുകളിൽ കത്തികളിൽ പെട്ടെന്ന് തന്നെ തുരുമ്പ് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് സവാള മുറിച്ച് തേച്ചുകൊടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ നല്ല ടിപ്പ് ആണ് ഇത്. രണ്ടാമത്തെ ടിപ്പ് ദോശക്കല്ല് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ഇത് മഴക്കാലങ്ങളെ പ്രത്യേകിച്ച് തുരുമ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഈ സമയത്ത് കറിക്ക് ഉപയോഗിക്കുന്ന പിഴി പുള്ളി കുറച്ചു വെള്ളം കൂടി ചേർത്ത് ഉരച്ചു കൊടുത്താൽ മാത്രം മതി 10 മിനിറ്റ് റസ്റ്റ് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം വെളിച്ചെണ്ണ എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. ഇത് ഇടയ്ക്കിടെ മഴക്കാലത്ത് ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ ദോശക്കല്ല് നല്ല രീതിയിൽ തന്നെ ഫ്രഷ് ആയിരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.