ഉറുമ്പുകളെ ഇനി വളരെ എളുപ്പത്തിൽ തുരത്താം.!! ഈ നിമിഷം നേരം കൊണ്ട്…| Get rid of ants from kitchen

വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടാകുന്നുണ്ട്. ഇതു മൂലം വലിയ തലവേദനയാണ്. ഇങ്ങനെ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഉറുമ്പ് വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ വീടിന്റെ പരിസരത്ത് നിന്നും ചെടികളിൽ നിന്നും എല്ലാം തന്നെ ഉറുമ്പുകളെ എങ്ങനെ തുരത്താം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യത്തെ ടിപ്പിന് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. നമ്മൾ ഇവിടെ എടുത്തിരിക്കുന്ന പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഇത് അളവിൽ തന്നെ പഞ്ചസാര ആണ് ചേർത്ത് കൊടുക്കേണ്ടത്.

ബേക്കിംഗ് സോഡ എത്ര അളവിലാണ് എടുക്കുന്നത്. അതേ അളവിൽ തന്നെ പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ഇത് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ മിസ്സ് ചെയ്തു വച്ചിരിക്കുന്ന സാധനം ഉറുമ്പ് എവിടെയാണ് കൂടുതലായി വരുന്നത് ആ ഭാഗങ്ങളിൽ ചെറുതായി വിതറി കൊടുക്കുക. ഇങ്ങനെ ചെയുകയാണെങ്കിൽ പിന്നീട് ആ ഭാഗങ്ങളിൽ ഉറുമ്പ് ശല്യം ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

പഞ്ചസാര കഴിക്കാനായി ഉറുമ്പ് വരുന്നതാണ്. എന്നാൽ ബേക്കിംഗ് സോഡയുടെ ഒരു ടേസ്റ്റ് സ്മെൽ കാരണം ഉറുമ്പ് പിന്നീട് ആ ഭാഗത്ത് ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് മറ്റൊരു മാർഗം കൂടിയുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media