വിണ്ട് കീറിയ കാൽപാദം നല്ല സോഫ്റ്റ് ആക്കി എടുക്കാം..!! ഈയൊരു ചെറിയ വിദ്യ ചെയ്താൽ മതി…| Crack heels Remady

കാലുകളുടെ സൗന്ദര്യം മനോഹരമാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലുകൾ നല്ല മനോഹരമാക്കി എടുക്കാൻ ഒരു കാര്യം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കാലുകൾ നല്ല രീതിയിൽ സോഫ്റ്റ്‌ ആക്കി എടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ കാലുകൾ നല്ല രീതിയിൽ സോഫ്റ്റ്‌ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്തെല്ലാം ചെയ്തിട്ട് മാറ്റിയെടുക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറി കഴിഞ്ഞാൽ എങ്ങനെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം എന്നാണ് പങ്കുവെക്കുന്നത്.

ഇത്തരത്തിൽ ഉപ്പൂറ്റി വീണ്ടു കീറി കഴിഞ്ഞാൽ വലിയ രീതിയിൽ ഉള്ള വേദനയാണ് ഉണ്ടാവുക. നടക്കാൻ ആണെങ്കിലും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി ഒറ്റ ദിവസം കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളമെടുത്തു വെക്കുക. പിന്നീട് ഇതിലേക്ക് നാരങ്ങയുടെ പകുതി ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ഒരു സ്പൂൺ ഷാമ്പു കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.

അതിനുശേഷം നല്ല രീതിയിൽ ഇളക്കി കൊടുക്കുക. പിന്നീട് കാൽപാദം ഇതിൽ മുക്കി വെക്കുക. പിന്നീട് ഒരു മിസ് ടോൺ ഉപയോഗിച്ച് കാലിന്റെ അടിഭാഗം നല്ല രീതിയിൽ റമ്പ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ കാലിന്റെ അടിഭാഗം നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health