ആന്റി ഏജിങ് ടോണർ ഇനി സ്വയം ഉണ്ടാക്കാം. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Face pack for anti aging home remedy

Face pack for anti aging home remedy : കാലങ്ങളായി നാം ഉപയോഗിച്ചു പോരുന്ന ഒന്നാണ് എള്ള്. എള്ള് നമ്മുടെ ആഹാരപദാർത്ഥങ്ങളിലാണ് നാം പ്രധാനമായും ഉപയോഗിക്കുന്നത്. അതുപോലെതന്നെ എള്ള് എണ്ണയും ഉപയോഗിക്കാറുണ്ട്. കാഴ്ചയിൽ ചെറിയ കറുത്ത വിത്തുകൾ ആണെങ്കിലും ഇതിനെ അപാര കഴിവാണ് ഉള്ളത്. പലതരത്തിലുള്ള ആരോഗ്യ ചർമ കേശ സംരക്ഷണം നേട്ടങ്ങൾ ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നു. എള്ളിൽ ധാരാളമായി തന്നെ മഗ്നീഷ്യം കാൽസ്യം അയേൺ ആന്റിഓക്സൈഡുകൾ.

എന്നിങ്ങനെയുള്ള അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് എല്ലുകളുടെ സംരക്ഷണത്തിനും പല്ലുകളുടെ സംരക്ഷണത്തിനും അതുപോലെ തന്നെ പല്ലുകളിലെ പ്ലാക്ക് നീക്കം ചെയ്യുന്നതിനും ഏറെ ഉപയോഗപ്രദമാണ്. കൂടാതെ രക്തത്തെ വർദ്ധിപ്പിക്കാനും അതിനെ ശുദ്ധീകരിക്കാനും ഇതിൽ അയേൺ അടങ്ങിയതിനാൽ കഴിയുന്നു. അതിനാൽ തന്നെ അനീമിയ പോലുള്ള രോഗങ്ങളെ ഇത് ചെറുത്തുനിൽക്കുന്നു. കൂടാതെ അർബുദങ്ങളെ വരെ തടഞ്ഞുനിർത്താൻ.

ശേഷിയുള്ള ഒന്നുകൂടിയാണ് ഇത്. കൂടാതെ ഇത് രക്തത്തിലെ കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും പ്രമേഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ എള്ളിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടാതെ മുടികൊഴിച്ചിലും ഇത് അത്യുത്തമമാണ്. എള്ളിന്റെ എണ്ണയാണ് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കാറുള്ളത്. കൂടാതെ ചർമ്മങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കുന്നതിനും എള്ള് വളരെ ഫലപ്രദമാണ്.

അത്തരത്തിൽ എള്ള് ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്തെ കാന്തി വർധിപ്പിക്കുന്നതിനുള്ള ഒരു ഫെയ്സ് ടോണർ ആണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്ത് പ്രായം ആകുന്നതിനു മുൻപത്തെ വരുന്ന ചുളിവുകളും പാടുകളും എല്ലാം നീക്കം ചെയ്യാൻ സാധിക്കുന്നു. അതുവഴി മുഖകാന്തി വർധിപ്പിക്കാനും മുഖത്തെ വരൾച്ചയെ ഇല്ലാതാക്കാനും കഴിയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *