നമ്മുടെ വീടുകളിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്ക. ഇത് ഏറെ സുപരിചിതമായ സുലഭമായ ഒന്നാണ്.സുഗന്ധവ്യഞ്ജനങ്ങളെ റാണി എന്ന് ഇതിനെ നമുക്ക് വിശേഷിപ്പിക്കാം.ധാരാളം ഔഷധ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. നാം കൂടുതലായും ഏലക്ക ഉപയോഗിക്കുന്നത് ചായയിലൂടെ ആണ്. ഏലയ്ക്കയിട്ട് ചായ കുടിക്കുന്നതിൽ നിന്ന് ലഭിക്കുന്ന ഉന്മേഷം നമ്മെളെല്ലാവരും അനുഭവിച്ച് അറിഞ്ഞിട്ടുള്ളവരാണ്. ഏലക്ക ഉപയോഗിച്ച് ചായ കുടിക്കുന്നത് വഴി.
നമ്മുടെ തൊണ്ടയിലെയുള്ള കരകരപ്പും തൊണ്ടവേദനയ്ക്കും വളരെ ഫലവത്താണ്. ഏലക്കയുടെ മറ്റൊരു ഉപയോഗം നാം കണ്ടുവരുന്നത് നമ്മുടെ വായയിലെ വായനാറ്റം അകറ്റുന്നതിന് ആണ്. ഇത് പച്ചയ്ക്ക് കടിക്കുന്നത് വഴി വായയിലെ വായനാറ്റം മാറുകയും നല്ലൊരു സുഗന്ധം ഉണ്ടാവുകയും ചെയ്യും. ഇതിൽ കവിഞ്ഞ് ഒട്ടനവധി ധാരാളം ഗുണങ്ങളും ഇതിന് ഉണ്ട്. ഏലക്ക വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് ദഹനപ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്.
കൂടാതെ ഇത് വെള്ളത്തിൽ തിളപ്പിച്ച് കഴിക്കുന്നത് വഴി ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് വളരെ പ്രയോജനകരമാണ്. ഇത് ഹൃദയമിടിപ്പ് കൂട്ടുന്ന ഒന്നായതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെതന്നെ ധാരാളം സൗന്ദര്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതുമാണ് നമ്മുടെ ഈ ഏലക്ക.
വെള്ളം കുടിക്കുന്നത് വഴി തലകറക്കം അടിവയറ്റിലെ കൊഴുപ്പ് എന്നിവ നീക്കം ചെയ്യുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ ലൈംഗിക ആസ്വാദനത്തിനും ഇത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്കയും ഏലക്ക വെള്ളവും. ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത രീതിയിലൂടെ തന്നെ നമുക്ക് നമ്മുടെ ശരീരത്തിലെ രോഗങ്ങളെ അകറ്റാം.