ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഈ ഒരു ഒറ്റമൂലി മാത്രം മതി.

ഇത്തരത്തിലുള്ള അലർജികൾ ഉണ്ടാകുമ്പോൾ അലർജിക്കുള്ള മരുന്ന് കോമ്പിനേഷൻ ആയിട്ടാണ് നൽകാറ്. ഇതിനൊപ്പം സ്റ്റിറോയിഡുകളും നൽകാറുണ്ട്. ഇത്തരത്തിലുള്ള അലർജികളും വയറിലെ ഇൻഫെക്ഷനുകളും ഗ്യാസ്ട്രബിളും തമ്മിൽ അലർജി പരമായ ഒരു ബന്ധമാണുള്ളത്. ഇവ നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങൾ വഴി യാണ് വരുന്നത്. അതിനായി ഇത്തരത്തിലുള്ള വിഷാംശങ്ങൾ ധാരാളം കടന്നിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.

ഓരോ വ്യക്തികളിലും പല ഭക്ഷണപദാർത്ഥങ്ങളോടാണ് അലർജി ഉള്ളത്. ഇത്തരത്തിലുള്ള അലർജികളെ കണ്ടുപിടിക്കുന്നതിലൂടെ ആ ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നു. ഇങ്ങനെ ഉള്ള അലർജികൾ കണ്ടു പിടിക്കുന്നതിനുള്ള ഒരു ടെസ്റ്റാണ് സ്കിൻ പ്രിന്റ് ടെസ്റ്റ്. നമ്മുടെ ശരീരത്തിലെ ഉള്ള അലർജി ഏതാണെന്നും അത് ഏത് വസ്തുവിൽ നിന്നാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു.

ഇതിനെ മറ്റൊരു മാർഗമാണ് ഇമ്മ്യൂണോതെറാപ്പി. ഇത്തരത്തിലുള്ളവ അകറ്റുന്നതിന് വേണ്ടി ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കഴിക്കേണ്ടത്. പരാഗങ്ങൾ മൈദ തുടങ്ങിയവ പൂർണമായും ഒഴിവാക്കേണ്ടതാണ്. പോലെ തവിട് ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ കഴിക്കുക. ചുവന്ന തവിട് കലർന്ന അരികൾ ഉപയോഗിക്കുക.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റുന്ന ഒരു ഒറ്റമൂലിയാണ് ഉലുവ മോരു വെള്ളത്തിൽ അരച്ച് ചേർത്ത്. മരണം ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുണ്ട് അതിനാൽ ഇത് ദഹനപ്രക്രിയ സുഖകരമാക്കുന്നു. ഇത് വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളപ്പെടുന്നു. കൂടാതെ മദ്യപാനം പുകവലി എന്നിവ പൂർണമായും അവോയിഡ് ചെയ്യുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *