ചർമ്മത്തിലെ ചൊറിച്ചിലുകളെ നിമിഷം നേരം കൊണ്ട് അകറ്റുന്നത് ഇത്രയ്ക്ക് എളുപ്പം ആയിരുന്നോ.

പണ്ടുമുതലേ നാം സംരക്ഷിച്ചു വരുന്ന ഒന്നാണ് നമ്മുടെ ചർമം. നമ്മുടെ സ്കിന്നിൽ വരുന്ന ഓരോ പാടും നമുക്ക് വളരെ വിഷമം ഉണ്ടാക്കുന്നതാണ്. അരിമ്പാറ കരിമംഗല്യം ചുണങ്ങ് തുടങ്ങി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി നമ്മുടെ ചർമ്മം നേരിടുന്ന ഒരു പ്രശ്നമാണ് ചൊറിച്ചിൽ. ശരീരത്തിലെ ചർമം ചൊറിഞ്ഞ് പൊട്ടുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള ചൊറിച്ചുകൾ ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. ഇത്തരത്തിലുള്ള ചൊറിച്ചുകൾ നമ്മൾ ശാരീരിക അസ്വസ്ഥതകളുംമാനസിക അസ്വസ്ഥതകളും ഉളവാക്കുന്നു.

ചില പ്രാണികൾ കടിക്കുന്നത് വഴിയും സൂര്യപ്രകാശത്താലും വരൾച്ച മൂലവും ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്. ആഹാരത്തിൽ നിന്ന് വരുന്ന അലർജി മൂലവും ചൊറിച്ചിലുകൾ വരാറുണ്ട്. കൂടാതെ ചർമ്മ സംരക്ഷണ പ്രൊഡക്റ്റിന്റെ അമിത ഉപയോഗങ്ങൾ വഴിയും ചൊറിച്ചിലുകൾ കാണപ്പെടാറുണ്ട്. ഇവ കൂടാതെ മറ്റു പല രോഗങ്ങളുടെ രോഗലക്ഷണമായും ചൊറിച്ചിൽ ഇത്തരത്തിൽ കാണപ്പെടുന്നു.

ഇവ വ്യാപന ശേഷിയുള്ളവയാണ്. ഒരുഭാഗത്ത് വന്ന് ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായി കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചുകൾ ഒഴിവാക്കുന്നതിന് പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്ത രീതികൾ തന്നെയാണ് ഉത്തമം. ഉത്തമമായ ഒന്നാണ് വെളിച്ചെണ്ണയും തുളസിയും. തുളസി ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു സസ്യമാണ്. തുളസി പനി ചുമ ജലദോഷം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്.ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം.

ചർച്ചകൾക്ക് തുളസിയില അരച്ച് പേസ്റ്റ് ആക്കി തേക്കുന്നത് അത്യുത്തമമാണ്. അതുപോലെതന്നെയാണ് വെളിച്ചെണ്ണയും. ചൊറിച്ചുകൾ അനുഭവപ്പെടുന്ന ഭാഗത്ത് വെളിച്ചെണ്ണ നന്നായി പുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുന്നത് വളരെ ഫലവത്താണ്. പാർശ്വഫലങ്ങളില്ലാത്ത ഇത്തരത്തിലുള്ള വീട്ടുവൈദ്യം നമുക്ക് പ്രയോഗിക്കാം. കൂടുതൽ അറിയുന്ന ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *