പയറും ഉരുളക്കിഴങ്ങും ഈ രീതിയിൽ കഴിച്ചാൽ സംഭവിക്കുന്നത്… ഈ കാര്യങ്ങൾ അറിയണം…|Good Food Habits

ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഈ കാലഘട്ടത്തിൽ ജീവിതശൈലി അസുഖങ്ങൾ വർധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ഇത്തരം പ്രശ്നങ്ങൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭക്ഷണരീതിയും അമിതമായി ടെൻഷൻ എന്നിവയും കൃത്യമായി ഉറക്കം.

ലഭിക്കാതിരിക്കുകയും ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് ഇത്തിരി ബുദ്ധിമുട്ടുകൾ കോമൺ ആയി കണ്ടുവരുന്നുണ്ട്. 50 ശതമാനവും പ്രശ്നങ്ങൾ കണ്ടുവരുന്നത് ജനറ്റിക്കായ കാരണങ്ങൾ കൊണ്ടാണ്. ഈയൊരു അവസ്ഥയിൽ ഇത്തരത്തിലുള്ള ജീവിതശൈലി കൂടി പിന്തുടരുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഏറ്റവും പ്രധാന കാരണം ഭക്ഷണം തന്നെയാണ്. ഏതു ഭക്ഷണത്തിൽ ഏത് രീതിയിലുള്ള കെമിക്കലാണ്.

കൂടുതൽ അടങ്ങിയിട്ടുണ്ട് എന്ന് പലപ്പോഴും ക്‌ളാരിറ്റി കിട്ടാറില്ല. ശുദ്ധമാണെന്ന് കരുതി കഴിക്കുന്ന പല ഭക്ഷണ സാധനങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചിലത് ഒഴിവാക്കണം ചിലത് കുറയ്ക്കണം. ആപ്പിൾ എപ്പോഴും നല്ല ഫ്രൂട്ട് ആണ്. എന്നാൽ ആപ്പിളിൽ കാണുന്ന കുരു നല്ലത് അല്ല. അതുകൊണ്ടുതന്നെ ആപ്പിള് കഴിക്കുമ്പോൾ കുരു ഒഴിവാക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.

ഉരുളക്കിഴങ്ങിനകത്ത് പച്ചനിറത്തിലുള്ള കവറിംഗ് ആള് കാണുന്നത് എങ്കിൽ അത്തരത്തിലുള്ള ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ ചില മീനുകൾ നമ്മുടെ ശരീരത്തിൽ ഡാമേജ് ഉണ്ടാക്കുന്ന മീനുകൾ ഒഴിവാക്കുക തന്നെ വേണം. സ്കിൻ പ്രശ്നം ഉള്ള ആളുകളെ ഷെൽ ഫിഷുകൾ ഒഴിവാക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.