Heart disease symptoms : നാം ദിവസവും രോഗങ്ങളുമായി മല്ലടിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. രോഗങ്ങൾ പലവിധത്തിലും ഭാവത്തിലും നമ്മെ സ്വാധീനിക്കുന്നു. ചില രോഗങ്ങൾ നിസ്സാരO ആണെന്ന് നാം കരുതുന്നുണ്ടെങ്കിലും അവ കൂടെക്കൂടെ നമ്മിൽ കാണുമ്പോൾ മരണംവരെ സംഭവിക്കാനുള്ള സാധ്യതകൾ ഏറുകയാണ്. അതിനാൽ തന്നെ ഏതൊരു രോഗവും ചെറുതായി നമുക്ക് സാധിക്കില്ല. നമ്മുടെ ജീവൻ നിലനിർത്തുന്നതിന് ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്ന.
ഒരു അവയവമാണ് നമ്മുടെ ഹൃദയം. ഹൃദയം മറ്റു ധമനികളിലേക്ക് രക്തം പമ്പ് ചെയ്യുന്നത് വഴിയാണ് നമ്മുടെ അവയവങ്ങൾ എല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതും നമ്മുടെ ജീവൻ പിടിച്ചു നിർത്തുന്നതും. എപ്പോഴാണ് നമ്മുടെ ഹൃദയമിടിക്കുന്നത് നിലക്കുന്നത് ആ നിമിഷമാണ് മരണം. ഹൃദയത്തെ ബാധിക്കുന്ന ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ട്. ഇവ ഉടലെടുക്കുന്നതിന് കാരണം നമ്മുടെ ജീവിത രീതി തന്നെയാണ്.
ഹാർട്ട് റേറ്റ് ഒരു വ്യക്തിയിൽ 60 to 100 വരെയാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ ചില സമയത്ത് നമ്മുടെ ഹാർട്ട് റേറ്റ് ഇതിൽ കൂടുകയോ ഇതിൽ കുറെയുകയോ ചെയ്യാറുണ്ട്. ഇത്ര സന്ദർഭങ്ങൾ നമ്മുടെ ഹാർട്ട് റിലേറ്റഡ് പ്രശ്നങ്ങളുണ്ടാവുന്നതിന് കാരണമാകുന്നു. ഹാർട്ട് റേറ്റിലെ ഈ വാരിയേഷനുകൾ ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി സൃഷ്ടിക്കുന്നു.
ഇത്തരത്തിൽ നമ്മുടെ ഹാർട്ട് റേറ്റ് അമിതമായി കുറയുന്ന ഒരു രോഗാവസ്ഥയാണ് ബർഡി കാർഡിയ. ഈ രോഗത്തിനുള്ളവർക്ക് റേറ്റ് അമ്പതിനും താഴെയായി കാണപ്പെടുന്നു. ഇത് അവരിൽ ഒട്ടനവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറഞ്ഞു വരുമ്പോൾ ബോധക്ഷയം തളർച്ച കണ്ണിൽ ഇരുട്ട് കേറുക ക്ഷീണം എന്നിങ്ങനെ കണ്ടുവരുന്നു. ചിലരിൽ ഇത് മൂലം വരെ ഹാർട്ട് അറ്റാക്ക് വരെ കാണപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam