Face pack natural remedy : നാം ദിവസേന ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ ഒരു പ്രധാന ഘടകം തന്നെയാണ് തക്കാളി. നാമോരോരുത്തർക്കും ഏറ്റവും പ്രിയപ്പെട്ടതും എന്നാൽ ഒഴിച്ചുകൂടാൻ ആവാത്തതുമായ ഒന്നുതന്നെയാണ് ഇത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഇത്. തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ഫൈബ്രറുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെയും നമ്മുടെ ശരീരത്തിലെ കൊഴുപ്പ് രക്തസമ്മർദം ഷുഗർ എന്നീ രോകാവസ്ഥകൾക്ക് ഇത് സഹായകരമായ ഒരു ഭക്ഷണ പദാർത്ഥമാണ്.
ഇവയിൽ ഫൈബർ കണ്ടന്റ് ധാരാളമായി അടങ്ങിയതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ നിത്യജീവിതത്തിൽ അനിവാര്യമായി തീരുന്നു. ഇത്തരം ഗുണങ്ങൾക്ക് പുറമേ നമ്മുടെ മുഖസൗന്ദര്യത്തിനും തക്കാളി വളരെ ഫലപ്രദമാണ്. ഇവ നമ്മുടെ മുഖത്തെ നിറം കൂട്ടുന്നതിനും മുഖക്കുരു മാറ്റുന്നതിനും മുഖത്തെ കരുവാളിപ്പുകൾ നീക്കം ചെയ്യാനും വളരെ ഉപകാരപ്രദം തന്നെയാണ്. തക്കാളിയുടെ ഉപയോഗം ആഴ്ചയിൽ രണ്ടുമൂന്നു തവണ വർദ്ധിപ്പിക്കുന്നത്.
വഴി മുഖത്തെ അഴുക്കുകൾ നീങ്ങുകയും അതുവഴി മുഖകാന്തി വർധിക്കുകയും ചെയ്തു. കൂടാതെ ഓയിൽ സ്കിൻ ഉള്ളവർക്ക് അത് നീക്കം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്. തക്കാളി ഇത്തരത്തിൽ സ്ക്രബ്ബറായും ഫേസ് പാക്ക് ആയും മോയിസ്ചറൈസർ ആയും എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി തക്കാളിക്കൊപ്പം കാപ്പിപ്പൊടിയും പഞ്ചസാരയും തേനും ആവശ്യമായി വരുന്നു. ഇവ യഥാക്രമം ചെയ്തു നമുക്ക് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാവുന്നതാണ്. ഇതുവഴി മുഖത്തെ അഴുക്കുകൾ നീങ്ങുകയും അതുവഴി ഉണ്ടായേക്കാവുന്ന മുഖക്കുരുക്കൾ കുറയ്ക്കുന്നതിനും സാധിക്കുന്നു. ഇത് നമുക്ക് എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കാനാകും. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world