നിങ്ങളിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണപ്പെടാറുണ്ടോ? ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Creatine side effects

Creatine side effects : ഇന്ന് പകുതിയിലേറെ ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണ് കിഡ്നി രോഗങ്ങൾ. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തതാണ് കിഡ്നി രോഗങ്ങൾക്ക് കാരണമാകുന്നത്. കിട്ടിയത് ധർമ്മം എന്ന് പറയുന്നത് രക്തത്തെ ശുദ്ധീകരിച്ച് അതിലെ വിഷാംശങ്ങളെ യൂറിനുകളുടെ പുറന്തള്ളുക എന്നതാണ്. ഇത്തരത്തിൽ കിഡ്നി പുറന്തള്ളുന്ന ഒന്നാണ് ക്രിയാറ്റിൻ. ക്രിയാറ്റിൻ നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകൾ വിഘടിച്ചുണ്ടാകുന്ന ഒന്നാണ്.

അമിതമായി പ്രോട്ടീനുകൾ എടുക്കുന്നവരിൽ ഇതിന്റെ അളവ് കൂടുതലായി കാണുന്നു. ഇത്തരത്തിൽ ഇതിന്റെ അളവ് കൂടുംതോറും അത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുകയും അതുവഴി രോഗാവസ്ഥകൾ ഉടലെടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ഷുഗർ പ്രഷർ എന്നീ അവസ്ഥകൾ ഉള്ളവരിൽ കിഡ്നിക്ക് ശരിയായ രീതിയിൽ വേസ്റ്റ് പ്രൊഡക്ടുകളെ അരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ അവ കെട്ടിക്കിടക്കുകയും രക്തത്തിൽ സ്പ്രെഡ് ആവുകയും ചെയ്യുന്നു.

ഇത്തരത്തിലും ക്രിയാറ്റിൻ കൂടുതലായി കാണാം. ഇന്ന് മസിലുകൾ പെരുപ്പിക്കാനായിട്ട് ഒട്ടനവധി ആളുകളാണ് പ്രോട്ടീനുകൾ കഴിക്കുന്നത്. ഇവരിൽ ഇത്തരത്തിലുള്ള ക്രിയാറ്റിന്റെ അളവ് കൂടുതലായി നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുമ്പോൾ ഒരു തരത്തിലുള്ള രോഗലക്ഷത്തോളം കാണിക്കാറില്ല. അതിനാൽ തന്നെ ആളുകൾ അത് തിരിച്ചറിയുന്നതും കുറവാണ്.

കിഡ്നി സംബന്ധമായ എന്തെങ്കിലും ഇൻഫെക്ഷൻ മൂത്രത്തിന്റെ ട്യൂബ് മായി ബന്ധപ്പെട്ട എന്തെങ്കിലും ബ്ലോക്കുകളും ഉണ്ടെങ്കിൽ ഇത്തരത്തിൽ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണുന്നു. കൂടാതെ കീമോതെറാപ്പി പോലുള്ള മെഡിക്കേഷൻ കൂടുതലായി എടുക്കുന്നവരും ഇത്തരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുതലായി കാണുന്നു. കൂടാതെ അമിതവണ്ണം ഉള്ളവരിൽ മറ്റു രോഗാവസ്ഥ ഉടലെടുക്കുന്നത് പോലെതന്നെ ക്രിയാറ്റിന്റെ അളവും കൂടുതലായി കാണുന്നു. കൂടാതെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥകൾ ഉള്ളവരിലും ഇത്തരത്തിൽ കാണപ്പെടാറുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *