സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഷഷ്ടി. ഇന്നേദിവസം സ്വാമിയെ പ്രാർത്ഥിക്കുന്നത് വഴി ജീവിതത്തിൽ നിന്ന് എല്ലാ പാപങ്ങളും നീങ്ങുകയും ആഗ്രഹസാഫലും ഉണ്ടാവുകയും ചെയ്യുന്നു. ചൊവ്വാദോഷത്തിന്റെ അധിപനാണ് മുരുകൻ . മുരുകനെ പൂജിക്കുന്നത് വഴി മനസ്ഥിതിയും ഭാഗ്യം തെളിയുന്നതിനും പ്രശ്നങ്ങൾ നീങ്ങുന്നതിനും കഴിയുന്നു. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും ദുരിതങ്ങളും സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിക്കുന്നത് വഴി നീങ്ങുന്നു.
ചൊവ്വാദോഷം ശാപദോഷം ദൃഷ്ടി ദോഷം എന്നീ ബാധിച്ച വ്യക്തികൾക്ക് സുബ്രഹ്മണ്യ സ്വാമിയേം ആരാധിക്കുന്നതിലൂടെയും പൂജിക്കുന്നതിലൂടെയും പരിഹാരം ലഭിക്കുന്നു. രോഗങ്ങളിൽ മുക്തി ലഭിക്കുന്നതിനും ഭഗവാനെ പ്രാർത്ഥിക്കുന്നത് വഴി നമുക്ക് സാധിക്കുന്നു. ഷഷ്ടി ദിവസം സുബ്രഹ്മണ്യസ്വാമിക്ക് ചെയ്യേണ്ട വഴിപാടുകളെ കുറിച്ചാണ് നാം ഇതിൽ പറയുന്നത്. ഇത്തരത്തിൽ ഭഗവാനെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ ചെയ്യുന്നതും വഴി നമ്മുടെ ജീവിതത്തിലെ മനപ്രയാസങ്ങളും കഷ്ടതകളും ദുരിതങ്ങളും നീങ്ങുകയും.
ജീവിതത്തിൽ ഉയർച്ച നേടാൻ സാധിക്കുകയും ചെയ്യുന്നു. ഭഗവാന്റെ ഷഷ്ടി ദിവസം ഇത്തരം വഴിപാടുകൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നു . ഓഗസ്റ്റ് 22ന് വെളുപ്പിന് രണ്ടുമണിക്കാണ് ഇത് ആരംഭിക്കുന്നത്. ഷഷ്ടിക്ക് വ്രതം എടുക്കുന്നതിനെ തലേദിവസം ഒരിക്കൽ എടുക്കേണ്ടതാണ്. അതുപോലെതന്നെ വ്രതം എടുക്കുന്നതോടൊപ്പം ക്ഷേത്രദർശനം നടത്തേണ്ടതാണ്.
തലേദിവസം ക്ഷേത്രദർശനം നടത്തുന്നതും ഭഗവാനോട് വ്രതം എടുക്കുന്നതിനുള്ള അനുവാദം ചോദിക്കുന്നതും അതീവശുഭകരമാകുന്നു. ഇത്തരത്തിൽ ചെയ്യുന്നത് വഴി നമ്മുടെ വൃതം തടസ്സങ്ങൾ ഒന്നുമില്ലാതെ ശരിയായി തന്നെ പൂർത്തിയാക്കുന്നതിനും ആഗ്രഹസാഫല്യം ഉണ്ടാകുന്നതിനും സാധിക്കുന്നു. അതിനാൽ വ്രതം എടുക്കുന്നതിന് തലേദിവസം ഒരു നേരം മാത്രമേ കഴിക്കാൻ പാടുള്ളൂ . അതുപോലെതന്നെ ഉപവസിക്കുന്നത് വഴി ശത്രു ദോഷം നമ്മിൽ നിന്ന് അകന്നു പോകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം