ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഷുഗർ. ഈ അസുഖത്തിന് മരുന്ന് കഴിക്കുന്നവർക്ക് എല്ലാം അറിയാവുന്ന ഒന്നാണ് ഇൻസുലിൻ എടുക്കുന്നതിനെ പറ്റി. അത്തരത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇൻസുലിനെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ഇൻസുലിൻ എന്ന ചികിത്സാരീതിയെ കുറിച്ചും പലരും കേട്ടിട്ടുള്ള ഒന്നാണ്. നമ്മുടെ സമൂഹത്തിൽ ഇതിനെ പറ്റി പല തരത്തിലുള്ള തെറ്റിദ്ധാരണകളും അതുപോലെതന്നെ ജനങ്ങളുടെ ഇടയിലും പൊതുവേ കാണാൻ സാധിക്കുന്നതാണ്.
ഇൻസുലിൻ എന്താണ് എന്ന് നമുക്ക് നോക്കാം. ഇത് ഏതുതരത്തിലുള്ള പ്രമേഹ രോഗികളാണ് എടുക്കേണ്ടത്. ഇത് എപ്പോഴാണ് ഇൻഡിക്കേറ്റഡ് ആയിരിക്കുന്നത്. ഇൻസുലിൻ എടുക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ. ഇത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. ഇൻസുലിൻ മറ്റു മരുന്നുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതിനെ മറ്റു എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി വളരെ എളുപ്പത്തിൽ പങ്കുവെക്കുന്നത്. ഇൻസുലിൻ കണ്ടുപിടിച്ചിട്ട് ഇപ്പോൾ ഏകദേശം 100 വർഷമായി.
ഇൻസുലിൻ നമ്മുടെ ശരീരത്തിലെ എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ്. നമുക്ക് പ്രമേഹം ഇല്ലാത്ത സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പുറകിൽ കൃത്യമായി രീതിയിൽ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുകയും ഷുഗർ നിയന്ത്രിക്കുകയും ചെയ്തു കൊണ്ടാണ് പ്രമേഹം ഇല്ലാതിരിക്കുന്നത്. ഇത് ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു ഹോർമോൺ ആണ്. നമുക്ക് എല്ലാവർക്കും നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ എല്ലാവരും ഇൻസുലിൻ ഉണ്ടാക്കുന്നുണ്ട്.
പലപ്പോഴും രോഗികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എപ്പോഴാണ് ഇൻസുലിൻ ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യമാണ്. പ്രമേഹ രോഗികളിൽ 10 വർഷം കഴിഞ്ഞു നോക്കുകയാണെങ്കിൽ അതിൽ 50 ശതമാനം ആളുകളും ഇൻസുലിൻ എടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ എല്ലാവർക്കും ഈ സാഹചര്യമുണ്ടാകുന്നില്ല. ഇത് എടുക്കേണ്ട രീതി എന്താണെന്ന് നോക്കാം. പ്രമേഹം അനിയന്ത്രിതമായി വളരെ കൂടി നിൽക്കുന്ന സാഹചര്യത്തിൽ ഇൻസുലിൻ എടുക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs