വെള്ളത്തിൽ ഓറഞ്ച് ഇട്ട് ഒന്ന് തിളപ്പിച്ചു നോക്കൂ. ഇതിന്റെ ഉപയോഗങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

നാം ഏവരും എന്നും ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് ഓറഞ്ച്. ഓറഞ്ച് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ഇതൊരു രുചിക്ക് കഴിക്കുന്നവരോടൊപ്പം തന്നെ മറ്റു ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതിന് കഴിവുണ്ട്. ധാരാളം വൈറ്റമിൻ കൊണ്ടും മിനറൽസ് കൊണ്ടും സമ്പുഷ്ടമാണ് ഈ ഓറഞ്ച്. വിറ്റാമിൻ സി യുടെ ഒരു കലവറയാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം.

ഇതിനെ പുറമേ ധാരാളം ഫൈബറുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള കലോറിയുടെ അളവ് വളരെ കുറവാണ്. അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നവർക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ഫലവർഗ്ഗമാണ് ഇത്. കൂടാതെ ഇത് കഴിക്കുന്നത് വഴി ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കാനും.

അതുവഴി ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതോടൊപ്പം തന്നെ രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാൻ ഇതിന് നല്ല കഴിവുണ്ട്. അതിനാൽ തന്നെ നാം ഏവരും ഉപയോഗിക്കേണ്ട ഒരു ഭക്ഷണപദാർത്ഥമാണ് ഇത്. രക്തക്കുഴലുകളിൽ നിന്ന് കൊളസ്ട്രോളും പ്രമേഹവും അടിഞ്ഞുകൂടി കിടക്കുന്നത് ക്ലീൻ ചെയ്യാൻ ആയിട്ട് ഇത് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തോടൊപ്പം.

തന്നെ മുഖ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. ഓറഞ്ച് നല്ലവണ്ണം ജ്യൂസ് ആക്കി അതിലേക്ക് അല്പം തേൻ ചേർത്തു കുടിക്കുന്നത് വഴി വിട്ടുമാറാത്ത പനി ചുമ കഫം എന്നിവ നീങ്ങിപ്പോകുന്നു. അതുപോലെതന്നെ നിത്യജീവിതത്തിലെ ക്ലീനിങ് പ്രോസസിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച് നല്ലവണ്ണം ഇട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് നമുക്ക് യൂസ് ചെയ്യാവുന്നതാണ്. ഇത് ഉപയോഗിച്ച് നമ്മുടെ ഗ്യാസ് സ്റ്റൗ ടൈൽസ് എന്നിവ ക്ലീൻ ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *