എല്ലാ രോഗങ്ങളെയും നാം ഒരുപോലെ കാണേണ്ടത് ആയിട്ടുള്ള കാലഘട്ടമാണ് ഇത്. ഇന്ന് ചെറുതും വലുതുമായ ഒട്ടനവധി കാര്യങ്ങൾ മറ്റു പല രോഗങ്ങളിലേക്കും എത്തുന്ന അവസ്ഥയാണ് കണ്ടിരുന്നത്. അത്തരത്തിൽ വായസംബന്ധമായ ഒരു രോഗാവസ്ഥയാണ് വായ്നാറ്റം. വായ്നാറ്റം എന്നത് വായിൽ നിന്ന് വരുന്ന ദുർഗന്ധമാണ്. എത്ര ക്ലീൻ ചെയ്താലും ചിലവർക്ക് വായിൽ നിന്ന് ദുർഗന്ധ വമിക്കാറുണ്ട്. ഇത് അവരിലെ വായ്നാറ്റം കാരണമാണ്.
ഇതുമൂലം ഒട്ടനവധി പ്രശ്നങ്ങളാണ് ഓരോ വ്യക്തിയും അനുഭവിക്കുന്നത്. ഇതുവഴി അവർക്ക് ചിരിക്കുവാനോ മറ്റൊരാളുമായി സംസാരിക്കാനോ സാധിക്കാതെ വരുന്നു. അവളുടെ സെൽഫ് കോൺഫിഡൻസിനെ വരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഈയൊരു കാരണം മാത്രം മതി കുടുംബ ജീവിതങ്ങളിൽ വഴക്കുകൾ സൃഷ്ടിക്കാൻ. അതിനാൽ തന്നെ ഇത് ശാരീരികമായും മാനസികമായും ഓരോ വ്യക്തികളിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന്.
കാരണം ആകാറുണ്ട്. ഈ വായ്നാറ്റത്തിന്റെ പിന്നിലെ ഏറ്റവും വലിയ കാരണമെന്ന് പറയുന്നത് വായയിലെ വൃത്തിയില്ലായ്മ ആണ്.ശരിയായ ശുചിത്വം പാലിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ വായ്നാറ്റം ഉണ്ടാകുന്നത്. ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം വൃത്തിയായ രീതിയിൽ വായിക്കാത്ത മൂലം ആ പദാർത്ഥങ്ങൾ വായയിലും മോണകളിലുമായി പറ്റി പിടിക്കുന്നു. അത് പിന്നീട് ദുർഗന്ധം വമിക്കാനും അതുപോലെ ദന്തക്ഷയം ഉണ്ടാകാനും മോണകളുടെ ക്ഷയം ഉണ്ടാകാനും കാരണമാകുന്നു.
അതുപോലെതന്നെ നല്ല രീതിയിൽ ബ്രഷ് ചെയ്യാത്തതും ഇതിന്റെ ഒരു കാരണമായി വരുന്നു. അതിനാൽ തന്നെ ഇത്തരം പ്രശ്നമുള്ളവർ ഭക്ഷണം കഴിച്ചു ശേഷം ചൂട് വെള്ളത്തിൽ നല്ലവണ്ണം വായി കഴുകുന്നത് നല്ലതാണ്. ഇത് അവരിലെ പല്ലുകൾക്കിടയിൽ ഇരിക്കുന്ന അണുക്കൾ നീങ്ങാനും വായനാറ്റം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ തുടർച്ചയായി ഉണ്ടാകുന്ന ദന്തരോഗവും മോണ രോഗവും ഇത്തരത്തിലുള്ള വായ് നാറ്റത്തിന്റെ കാരണമാകുന്നതിനാൽ അവ പൂർണ്ണമായും മാറ്റേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.