ഉണക്കമുന്തിരിയിലെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഡ്രൈ ഫ്രൂട്സിൽ വളരെ സ്വാദുള്ളതും അതുപോലെതന്നെ ധാരാളം ഔഷധഗുണങ്ങളുള്ളതുമായ ഒരു പഴമാണ് ഉണക്കമുന്തിരി.
ഊർജസ്വലാത രോഗപ്രതിരോധശേഷി ദഹന അസ്ഥികളുടെ ബലം ശേഷി കുറവ് പ്രശ്നങ്ങൾ തുടങ്ങിയ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെ സഹായിക്കുന്നുണ്ട്. ഫൈബർ ആയതുകൊണ്ട് ശരീരത്തിലെ വിഷ വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്ത് മലബന്ധത്തിന് ആശ്വാസം നൽകുന്ന ഒന്നാണ് ഇത്.
പോളി ഫിനോളിക് ഫൈനോ ന്യൂട്രിയെന്റ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയതുകൊണ്ടുതന്നെ കാഴ്ച ശക്തി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ബാക്ടീരിയകളെ തടയാനുള്ള ശക്തിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങളെ വരാതിരിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്.
ഡ്രൈ ഫ്രൂട്സിൽ വളരെ സ്വാദുള്ളതും അതുപോലെതന്നെ ധാരാളം ഔഷധഗുണങ്ങളുള്ളതുമായ ഒരു പഴമാണ് ഉണക്കമുന്തിരി. മലബന്ധത്തിന് ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam