സ്ത്രീകളും പുരുഷന്മാരും പൊതുവെ ഇന്ന് നേരിടുന്ന പ്രശ്നമാണ് കാലുകളുടെ വിണ്ടുകീറൽ. കാലുകളിലെ ഉപ്പൂറ്റിയൽ ഉണ്ടാകുന്ന വിള്ളലുകൾ ആണ് ഇത്. ഇത് നമ്മുടെ കാലിന്റെ സൗന്ദര്യം കുറയ്ക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന ബുദ്ധിമുട്ട്. ഇത്തരത്തിൽ വീണ്ടുകീറുന്നവരുടെ കാല് കാണുന്നത് വളരെ ദയനീയമായിരിക്കും. ഇത് നമ്മുടെ സ്കിന്നിന് പുറത്താണ് ഉണ്ടാക്കുന്നത്. ആയതിനാൽ ഇത് സ്കിൻ സംബന്ധമായ ഒരു രോഗം കൂടിയാണ്.
ഇതു പൊതുവേ തണുപ്പുള്ള കാലാവസ്ഥയിലാണ് ഉണ്ടാകാറ്. എന്നാൽ ചിലരിൽ ഇത് മിക്കപ്പോഴും കാണപ്പെടാറുണ്ട്. പ്രമേഹം തൈറോയ്ഡ് പോലുള്ളവരിൽ ഇത് മിക്കപ്പോഴും കണ്ടുവരുന്നു.ഇത്തരം രോഗങ്ങൾക്ക് അധികമായി കാലു വേദനയാണ് അനുഭവപ്പെടാറുണ്ട്. ഇത് കാലിൽ വിള്ളൽ ഉണ്ടാവുകയും മണ്ണോ വെള്ളമോ സ്പർശിക്കുമ്പോൾ അത് കഠിനമായ വേദന ഉണ്ടാകുന്നു. ഇത് നമ്മുടെ കാലുകളുടെ സൗന്ദര്യത്തെ ബാധിക്കുന്നതാണ് അതിനാൽ തന്നെ ഇതുണ്ടാകുന്ന മാനസിക സംഘർഷം വളരെ വലുതാണ്.
ഇത്തരത്തിലുള്ള വിള്ളലുകൾ വരുമ്പോൾ നടക്കാൻ തന്നെ ബുദ്ധിമുട്ടാണ്.അമിതവണ്ണം കൂടുതൽ നേരം കാലുകൾ ഉരയ്ക്കുന്നത് തറയുടെ കാഠിന്യം എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളൾ ഇത് വന്നു ഭവിക്കുന്നു. ഇത്തരത്തിലുള്ള വിണ്ടുകീറലിനുള്ള പരിഹാരമാണ് നാം ഇതിൽ കാണുന്നത്. ഇതിനായി കറിവേപ്പില ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ധാരാളം ഔഷധങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് കറിവേപ്പില. ഈ കറിവേപ്പില നല്ലവണ്ണം കഴുകി ചതക്കുക അതിലേക്ക് കറിവേപ്പില പൊടിയും കൂടി ആഡ് ചെയ്തു കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇത് രാത്രിയിൽ ഉപ്പൂറ്റിയുടെ ഭാഗത്ത് വെച്ച് കെട്ടുക. ഇങ്ങനെ അഞ്ചുദിവസം മുടങ്ങാത്ത തുടർന്നാൽ നമ്മിൽ കാണുന്ന എത്രയും വേഗം മാറ്റാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.