ബ്രെയിൻ ട്യൂമറെ ഇനി പേടിക്കാതെ തന്നെ തിരിച്ചറിഞ്ഞ പ്രതിരോധിക്കാം. കണ്ടു നോക്കൂ.

നമ്മുടെ ജീവനെയും ജീവിതത്തെയും നിയന്ത്രിക്കുന്ന ഒരു ഭാഗമാണ് തലച്ചോറ്. തലച്ചോറാണ് നാം ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും പിന്നിലുള്ളത്.ഇന്ന് നാം ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ബ്രെയിൻ ട്യൂമർ അഥവാ തലച്ചോറിലെ മുഴകൾ. ഇന്ന് ഇതിനെ പ്രായഭേദ വ്യത്യാസം തന്നെ ഇല്ല എന്ന് പറയാം. ഇത്തരത്തിലുള്ള മുഴകൾ അതി ശക്തവും അതോടൊപ്പം തന്നെ നമ്മെ മരണത്തിലേക്ക് നയിക്കാൻ കഴിവുള്ളവയുമാണ്.

എന്നാൽ ഇത് തുടക്കത്തിൽ തന്നെയാണെങ്കിൽ ഇത്തരം മുഴകൾ ചികിത്സിച്ചു മാറ്റുന്നതാണ്. അതിനായി ആദ്യമേ ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്. ഇതു നമ്മുടെ ജീവിതശൈലി രോഗത്തിന്റെ ഒരു ഭാഗമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് വരുന്ന വിഷാംശങ്ങളാണ് ഇവയൊക്കെ എല്ലാം കാരണം. ഇതിന്റെ ലക്ഷണം എന്നു പറയുന്നത് കടുത്ത തലവേദന തന്നെയാണ്. അടിക്കടി സാധാരണമായി കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ.

ഇത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ആ സാധാരണമായി രാവിലെ എഴുന്നേൽക്കുമ്പോൾ ശർദ്ദി ഇതിന്റെ ഒരു ലക്ഷണം തന്നെയാണ്. ഫിക്സ് മാനസിക മാറ്റങ്ങൾ കാഴ്ചയിൽ മങ്ങൽ മരവിപ്പ് ഓർമ്മ കുറവുകൾ എന്നിങ്ങനെയാണ് മറ്റു ലക്ഷണങ്ങൾ. തലച്ചോറിലെ മുഴകൾ പ്രധാനമായും രണ്ടു വിധത്തിലാണ് ഉള്ളത്. ഒന്ന് ക്യാൻസർ മുഴകളും മറ്റൊന്ന് ക്യാൻസർ അല്ലാത്ത മുഴകളും. ക്യാൻസർ അല്ലാത്ത മുഴകൾ ഒരു പരിധിവരെ കുഴപ്പങ്ങളൊന്നും ഇല്ലാതെ തന്നെ ചികിത്സിച്ചു മാറ്റാൻ കഴിയും.

എന്നാൽ അവ ക്യാൻസർ മുഴകൾ ആണെങ്കിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഇത് നമ്മുടെ ജീവൻതന്നെ പോകാൻ കാരണമാണ്. ക്യാൻസർ മുഴകളാണ് വരുന്നതെങ്കിൽ അത് ഓപ്പറേറ്റ് ചെയ്ത് കളഞ്ഞു അവിടെ നമ്മൾ റേഡിയേഷൻ കൊടുത്ത് സുഖപ്പെടുത്തുകയാണ് ചെയ്യാറ്. ഇത്തരത്തിൽ ഏത് മുഴകൾ തന്നെയായാലും തുടക്കത്തിൽ ചികിത്സ നമുക്ക് നമ്മുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *