കഴുത്ത് വേദന മാറാൻ ഇത്രയും ചെയ്താൽ മതി..!! ഒരു കാര്യം ചെയ്താൽ ഇനി സുഖമായിരിക്കാം…| Neck Pain Treatment Malayalam

ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങളാണ് ശരീരത്തിൽ കണ്ടുവരുന്നത്. ഇത്തരത്തിൽ കഴുത്ത് വേദന പൂർണമായി മാറ്റിയെടുക്കാൻ വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ പൂർണ്ണമായി കഴുത്ത് വേദനയും അതുപോലെതന്നെ കഴുത്തിലുള്ള നീരും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാനായി ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ആവശ്യമുള്ളത് ശുദ്ധമായ പശുവിൻ നെയ് ആണ്. ഇതിലേക്ക് പിന്നീട് ചേർത്തു കൊടുക്കേണ്ടത് ഒരു സ്പൂൺ ഉപ്പ് ആണ്. വളരെ ചെറിയ സ്പൂണിലാണ് ഇത് എടുക്കേണ്ടത്. പിന്നീട് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

നെയും ഉപ്പും കൂടി നല്ല രീതിയിൽ യോജിപ്പിച്ചെടുക്കുക. ഏകദേശം ഇത് നല്ല രീതിയിൽ തന്നെ യോജിപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉള്ളത് ഒരു മുട്ട ആണ്. ഇതിന്റെ വെള്ള ആണ് ആവശ്യമായി വരുന്നത്. ഇതിന്റെ മഞ്ഞ ആവശ്യമില്ല. ഇതിന്റെ വെള്ള മാത്രം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇതും കൂടി നല്ല രീതിയിൽ മിസ് ചെയ്ത് എടുക്കുക.

എവിടെയാണ് കഴുത്ത് വേദന കൂടുതലായി കാണാൻ കഴിയുക ആ ഭാഗത്ത് ഇത് നല്ല രീതിയിൽ തേച്ചാൽ മതി. വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള വേദന മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.