പ്രമേഹ സാധ്യതകൾ ഏറെയുള്ള വ്യക്തികളാണോ നിങ്ങൾ? എങ്കിൽ ഇതാരും അറിയാതെ പോകല്ലേ…| Diabetes test methods

Diabetes test methods : നമ്മുടെ സമൂഹത്തെ ഏറ്റവും അധികം ഭീതിപ്പെടുത്തുന്ന ഒരു രോഗമായി മാറിക്കഴിക്കുകയാണ് പ്രമേഹം. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറെ ആളുകൾ നേരിടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പലതരത്തിലാണ് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. വളരെ നിസ്സാരമാണെന്ന് തോന്നുന്ന ഈ പ്രമേഹം വളരെ പെട്ടെന്ന് തന്നെയാണ് ഓരോരുത്തരുടെയും മരണത്തിന് കാരണമായി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്.

ഈ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുമ്പോൾ അതിനെ അലിയിപ്പിച്ചു കളയുന്നതിനു വേണ്ടിയുള്ള ഇൻസുലിൻ എന്ന ഹോർമോൺ പ്രവർത്തനനിരതമാകുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്നതാണ്. എന്നാൽ ചില ആളുകളിൽ ഇത് ഉണ്ടാകുന്നതിനുള്ള സാധ്യതകൾ വളരെ ഏറെയാണ് കാണാറുള്ളത്. ആ വ്യക്തികൾ ഇടവിട്ട സമയങ്ങളിൽ ഷുഗർ ചെക്ക് ചെയ്തുകൊണ്ട് നോർമൽ ആണോ എന്ന് ടെസ്റ്റ് ചെയ്യേണ്ടതാണ്.

അത്തരത്തിൽ പാരമ്പര്യം ഒരു ഘടകമാണ്. അച്ഛനോ അമ്മയ്ക്കോ അവരുമായി തൊട്ടടുത്തബന്ധുക്കൾക്കോ, ഷുഗർ ഉണ്ടെങ്കിൽ ഇവർക്കും വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് കാണുന്നത്. അതോടൊപ്പം തന്നെ അമിതഭാരമുള്ള കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകളിലും അമിത ഭാരമുള്ള വ്യക്തികൾ അമിതമായി കൊഴുപ്പും ബ്ലഡ് പ്രഷറും ഉള്ള വ്യക്തികൾ ഗർഭാവസ്ഥയിൽ.

പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾ എന്നിങ്ങനെ ഒട്ടനവധി ആളുകൾക്ക് ഷുഗർ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. ഇത്തരത്തിൽ ഷുഗർ നമ്മുടെ ശരീരത്തിൽ അധികമാകുമ്പോൾ അത് പലതരത്തിലുള്ള അവയവങ്ങളുടെ പ്രവർത്തനത്തിന് ദോഷകരമായി ബാധിക്കുന്നു. കണ്ണ് ലിവർ കിഡ്നി എന്നിങ്ങനെയുള്ള ഒട്ടനവധി അവയവങ്ങളെയാണ് ഇത് ദോഷകരമായി പ്രതിഫലിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.