ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ അനുയോജ്യമായിട്ടുള്ള ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. ഇത്തരം നേട്ടങ്ങൾക്ക് പുറമേ വാസ്തുപ്രകാരവും ഏറ്റവും ശുഭകരമായിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ കറ്റാർവാഴ നട്ടുപിടിപ്പിക്കാറുണ്ട്. എല്ലാ ചെടികൾക്കും ഉള്ളതുപോലെ തന്നെ കറ്റാർവാഴയ്ക്കും വാസ്തുപ്രകാരം ആയി യഥാർത്ഥ ദിശയുണ്ട്.
ഈ ദിശയിൽ ഇത് നട്ടുപിടിപ്പിക്കാണെങ്കിൽ വളരെയധികം ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമുക്ക് ഉണ്ടാവുക. ഇത് നമുക്കും നമ്മുടെ കുടുംബത്തിനും ഒരുപോലെ തന്നെ ഐശ്വര്യവും സമൃദ്ധിയും ധനവും കൊണ്ടുവരുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറെ ഗുണകരമായതിനാൽ തന്നെ ഇത് നിർബന്ധമായും നാം ഓരോരുത്തരും.
വീടുകളിൽ നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യമാണ്. അത്രയേറെ ഗുണകരമായിട്ടുള്ള കറ്റാർവാഴ വാസ്തുപ്രകാരം വീടുകളിൽ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനം എന്ന് പറയുന്നത് നമ്മുടെ വീടുകളുടെ പ്രധാന വാതിലിന്റെ ഇരുവശങ്ങളാണ്. ഇനി പ്രധാന വാതിലിലൂടെ ചേർന്ന് അത്തരത്തിൽ ഒരു സ്ഥാനം ഇല്ലെങ്കിൽ നമ്മുടെ വീട്ടുമുറ്റത്തും ഇത് വയ്ക്കാവുന്നതാണ്. അത്തരത്തിൽ ഈ ഭാഗങ്ങളിൽ ഇടതുവശത്തും.
വലതുവശത്തും കറ്റാർവാഴ നട്ടു വളർത്തുകയാണെങ്കിൽ ഒട്ടനവധി ധനധാനു സമൃദ്ധിയാണ് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഉണ്ടാകുന്നത്. അത്രയേറെ പോസിറ്റീവ് ഊർജ്ജം നമുക്ക് പ്രധാനം ചെയ്യുന്ന ഒരു സത്യമാണ് ഇത്. ഇത് ഇത്തരത്തിൽ നട്ടു വളർത്തുന്ന വഴി ആ വീട്ടിലുള്ള എല്ലാത്തരത്തിലുള്ള നെഗറ്റീവോർജ്ജങ്ങളെ ഇത് ആട്ടി പായ്ക്കുകയും പോസിറ്റീവിലെ ആഗിരണം ചെയ്യുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക.