രക്തക്കുഴലുകൾ ഉൾഭാഗം ക്ലീൻ ചെയ്യാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി..!!

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത് നിങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. പലപ്പോഴും പലരും കേട്ടിട്ടുള്ള ഒരു കാര്യമാണ് കൊഴഞ്ഞുവീണു മരിച്ചു. അല്ലെങ്കിൽ പെട്ടെന്നായിരുന്നു അറ്റാക്ക്. തുടങ്ങിയ കാര്യങ്ങൾ. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഭൂരിഭാഗം സന്ദർഭങ്ങളിലും രക്തകുഴലുകളിൽ കാണുന്ന ബ്ലോക്ക് ആണ് ബുദ്ധിമുട്ടായി കാണുന്നത്.

എന്നാൽ നമ്മളെ പലരും ചിന്തിക്കുന്ന കാര്യമാണ് വലിയ കുഴപ്പമൊന്നുമില്ല. ബ്ലോക്ക് ഇല്ല എന്നും പറയാൻ സാധിക്കില്ല. എന്തെല്ലാം ചെയ്ത നല്ല രീതിയിൽ വ്യായാമം ചെയ്യുന്നവരാണെങ്കിലും നമ്മുടെ ഭക്ഷണരീതി നമ്മുടെ ജീവിതശൈലി നമ്മുടെ സ്‌ട്രെസ്സ് തുടങ്ങിയ പ്രശ്നങ്ങളാണ് ആ തീരുമാനിക്കുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് വരണോ വേണ്ടയോ എന്ന്. ഇതിൽ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഒന്നാമതായി ചെയ്യേണ്ടത് നമുക്ക് ബ്ലോക്കിന് സാധ്യത ഉണ്ടോ ഇല്ലയോ.

എന്ന് ആഞ്ചിയോ ഗ്രാം പോലും ചെയ്യാതെ നമുക്ക് എങ്ങനെ മനസ്സിലാക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാം ചെക്ക് ചെയ്യാൻ സാധിക്കണമെന്നില്ല. പലപ്പോഴും ബ്ലഡ് ടെസ്റ്റ് ചെയ്യാറുണ്ട് സ്കാനിങ് ചെയ്യാറുണ്ട് എന്നാൽ ആരും തന്നെ ആൻജിയോഗ്രാം ചെയ്യാറില്ല. ബ്ലോക്ക് എന്ന് പറയുന്നത് അവസാനമായി നെഞ്ചിടിപ്പ് അതുപോലെതന്നെ വിയർക്കുക കണ്ണിൽ ഇരുട്ട് കയറുക ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴാണ് ഈ കാര്യങ്ങളിലേക്ക് പോകുന്നത്.

പ്രമേഹം പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ മൂന്നു പ്രശ്നങ്ങളും ഉള്ള ആളുകൾക്ക് ബ്ലോക്ക് ഉറപ്പായും വരുന്ന ഒരു കാര്യമാണ്. എന്നാൽ ഇത് എത്ര കാലം കൊണ്ട് ഉണ്ടാകും എന്ന കാര്യത്തിൽ മാത്രമേ വ്യത്യാസമുണ്ടാകു. പ്രമേഹമാണ് ബ്രോക്കിന്റെ 80 ശതമാനം കാരണങ്ങളിൽ വരുന്നത്. അധികം മധുരമില്ലാത്ത പഴങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രമേഹരോഗി കഴിക്കുകയാണ് എങ്കിൽ ബ്ലോക്ക് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs