ഇനി ഫ്രീസറിൽ വെച്ചാൽ മതി ഇവയെല്ലാം… ഒരു കേടും വരില്ല.. ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ…

വീട്ടിൽ വീട്ടമമാർക്ക് വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില ടിപ്പുകൾ ആണ്. നമ്മുടെ വീട്ടിലെ ഗോതമ്പ് പൊടി വാങ്ങി കഴിഞ്ഞൽ നീ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇതു മാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും നമ്മൾ ഗോതമ്പ് വാങ്ങി നല്ല രീതിയിൽ കഴുകി വെയിലത്ത് ഉണക്കി വെച്ചാലും രണ്ടുമാസം കഴിയുമ്പോൾ.

തന്നെ പുഴു വരാനുള്ള സാധ്യതയുണ്ട്. കുറെ ഉപയോഗിച്ച് അവസാനം ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഇത് ഒരു കവറിൽ ആക്കുക. ഇത് ഒരു കവറുകളിൽ ആക്കുക. ഒരു വർഷം രണ്ട് വർഷം കഴിഞ്ഞാലും ഈ ഒരു രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ ഗോതമ്പുപൊടി കേടു വരാതിരിക്കുന്നതാണ്. അതുമാത്രമല്ല യാതൊരു പ്രശ്നം കൂടാതെ ഇത് സേഫ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ആദ്യം തന്നെ ഇത് രണ്ടുമൂന്ന് കവറിൽ ആക്കി വെക്കുക. പിന്നീട് ഇത് വയ്ക്കേണ്ട സ്ഥലം എന്ന് പറയുന്നത് ഒന്നെങ്കിൽ ഫ്രിഡ്ജിന്റെ സൈഡിൽ വെക്കുക. അല്ലെങ്കിൽ ഇത് ഫ്രീസറിന്റെ താഴെയായി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഒരു പുഴു പോലും വരില്ല. ഇതു മാത്രമല്ല ഇത് കട്ടിയാവും എന്നില്ല. ഇത് ഓൾറെഡി ഫ്രീസറിൽ വെച്ചിരിക്കുന്ന ഐറ്റം ആണ്.

പിന്നീട് എടുക്കുന്ന സമയത്ത് വേണ്ടത് എടുത്ത ശേഷം ഫ്രീസറിൽ തന്നെ വയ്ക്കാവുന്നതാണ്. ഗോതമ്പ് പൊടി മാത്രമല്ല കോഫി പൗഡർ ബൂസ്റ്റ് ഹോർലിക്സ് കടലമാവ് എന്നിവയും ഈ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനെല്ലാം തന്നെ പെട്ടെന്ന് പുഴു വരാറുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *