ഈ പഴത്തെ അറിയുന്നവർ ഇതിന്റെ പേര് പറയാമോ.. ഇതിന്റെ ഗുണങ്ങൾ നിസ്സാരമായി കരുതേണ്ട…| Benefits Of Dragon Fruit

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. പഴത്തെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിരവധി ആരോഗ്യ ഔഷധ ഗുണങ്ങളാണ് ഡ്രാഗൺ ഫ്രൂട്ട്ൽ അടങ്ങിയിട്ടുള്ളത്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നേരിൽ കാണുമ്പോൾ ആകട്ടെ ആരായാലും ഇതിന്റെ ഭംഗി ആസ്വദിച്ചു നിന്നുപോകും.

ഈ കാര്യത്തിന് സംശയമില്ലാത്തതാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപമാണ് ഈ ഡ്രാഗൺ ഫ്രൂട്ടിനെ വ്യത്യസ്തമാക്കുന്നത്. നമുക്ക് അത്ര പരിചയമില്ലാത്ത പഴങ്ങളുടെ കൂട്ടത്തിലാണ് ഈ പഴം മടങ്ങിയിട്ടുള്ളത്. കുറച്ചുകാലങ്ങളായി ഈ പഴത്തിന് നമ്മുടെ നാട്ടിലും പ്രചാരം കൂടി വരുന്നുണ്ട്. എന്തൊക്കെയായാലും ഇതിന്റെ ഗുണങ്ങൾ പൂർണമായി പലർക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളിൽ വെള്ള നിറത്തിലുള്ള കാമ്പ് കറുത്ത ചെറിയ അരികളും ആണ് കാണാൻ കഴിയുക. അരിയും കാമ്പും ചേർത്ത് കഴിക്കാൻ കഴിയുന്നതാണ്.

ഈ പഴത്തിൽ കൊളസ്ട്രോൾ അളവു വളരെ കുറവാണ്. ഇത് ഹൃദയ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. നാരുകൾ കൊണ്ട് സമ്പന്നമായ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമായ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ക്യാൻസർ സാധ്യത ഇല്ലാതാക്കുന്ന ഒന്നാണ് ഇത്. അതോടൊപ്പം തന്നെ ചർമ്മത്തിന് നിത്യ യവനം നൽകുന്നു. എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വാഭാവിക പരിഹാരം ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കഴിക്കുന്നത് വഴി സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കും.

മുഖക്കുരുവിന് മുഖത്ത് ഉണ്ടാകുന്ന പാടുകൾക്കും മികച്ച പരിഹാരം ഈ ഫേസ്പാക്ക് നൽക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള പൊട്ടാസ്യം കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരൊഗ്യം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് പ്രമേഹ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ നീര് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. അതോടപ്പം തന്നെ മുടിക്ക് നല്ല മൃതുലാത നൽക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *