നിങ്ങൾക്ക് ഒറ്റ യൂസിൽ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാം..!! കണ്ണാടി പോലെ മുഖം തിളങ്ങും…

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ആർക്കും വിട്ടുവീഴ്ചയില്ല. സൗന്ദര്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഞാൻ നിരവധി പ്രശ്നങ്ങൾ മുഖത്ത് കാണാറുണ്ട്. മുഖത്തെ കറുത്ത പാടുകൾ മാറ്റിയെടുക്കാനും. ആ മുഖത്തെ ചുളിവുകൾ എല്ലാം മാറ്റി നല്ല പോലെ നിറ വെക്കാനും എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എല്ലാവരും ഇതിനു വേണ്ടി ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല പാർശ്വഫലങ്ങൾ ഇല്ലാത്ത അധികം ചിലവ് വരാത്ത ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ മുഖത്ത് കാണാറുണ്ട്. മുഖത്തുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. പലപ്പോഴും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ഇത്തരത്തിൽ പല കാര്യങ്ങളും നമ്മളിൽ പലരും ചെയ്യാറുണ്ട്. നമ്മുടെ വീട്ടിൽ കിട്ടാവുന്ന രണ്ടുമൂന്ന് സാധനങ്ങളും ഉപയോഗിച്ചാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്.

വളരെ എഫക്ടീവായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് കല്ലുപ്പാണ്. ഇത് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. കല്ലുപ്പ് ആകുമ്പോൾ ഒന്നുകൂടി ഗുണങ്ങൾ കൂടുതലായി ലഭിക്കുന്നതാണ്. അത് പോലെ കെമിക്കലുകൾ കുറവായിരിക്കും. അതുകൊണ്ട് കല്ലുപ്പ് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. ആ കല്ലുപ്പ് നല്ലപോലെ പൊടിച്ചെടുക്കുക. പിന്നീട് ചെയ്യേണ്ടത് നാരങ്ങാ തൊലി ഉപയോഗിച്ചാണ്.

നാരങ്ങാ ഇല്ലെങ്കിലും ഓറഞ്ച് ആണെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ തൊലിയാണ് ആവശ്യമുള്ളത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.