വയറ്റിൽ നിന്ന് പോകുമ്പോൾ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം..!!| blood cancer symptoms in malayalam

ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ശരീരത്തിൽ ബാധിക്കുന്നുണ്ട്. അസുഖങ്ങൾ ഇല്ലാത്തവർ വളരെ കുറവാണെന്ന് തന്നെ പറയാം. ചെറിയ രീതിയിലുള്ള അസുഖങ്ങളും. വലിയ രീതിയിൽ ജീവനെ തന്നെ കാർന്നു തിന്നുന്ന അസുഖങ്ങളും നമുക്ക് കാണാൻ കഴിയും. യഥാർത്ഥത്തിൽ ക്യാൻസർ എന്ന് പറയുന്നത് നേരത്തെ ഉള്ള ഒരു രോഗാവസ്ഥയാണ്. എങ്ങനെയെങ്കിലും ഒരു മനുഷ്യ ജീവിതം അവസാനിക്കുക എന്ന് പറയുമ്പോൾ അതിൽ ഒന്ന് നമ്മുടെ ഹാർട്ടറ്റാക്ക് ആണ്. രണ്ടാമതായി കാണാൻ കഴിയുക സ്ട്രോക്ക് ആണ്.

പിന്നീട് ക്യാൻസർ വളരെ കോമൺ ആയി കാണാവുന്ന ഒന്നാണ്. ക്യാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ എപ്പോഴും കാണാൻ കഴിയും. നമ്മുടെ ഇമ്യുണിറ്റി ലെവൽ നല്ല സ്ട്രോങ്ങ് ആയി നിൽക്കുന്നത് കൊണ്ട് ഈ ക്യാൻസർ സെല്ലുകളുടെ ഗ്രോത്ത് ആയാലും അതിന്റെ ആക്ടിവിറ്റി സപ്രസ് ചെയ്തു വെച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് നമ്മൾ കറക്റ്റ് ആയി പോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത് കാൻസറിനെ പറ്റിയാണ്. ഇത് ശരീരത്തിൽ പല അവയവങ്ങളെ ബാധിക്കുന്നുണ്ട്. ഇത് ഒരുപാട് പേരിൽ ബാധിക്കുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞു.

ഇത് ഒരാളുടെ ജീവിതത്തിൽ വരാനിരിക്കുന്നു എന്നത് നേരത്തെ തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കുമോ. നേരത്തെ തന്നെ ഇത് പ്രതിരോധിക്കാൻ സാധിക്കുമൊ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യഥാർത്ഥത്തിൽ ക്യാൻസർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. നമ്മുടെ കമ്മ്യൂണിറ്റി ലെവലിൽ നല്ല സ്ട്രോങ്ങ് ആയിരിക്കുന്നതുകൊണ്ട് കാൻസർ സെല്ലുകളുടെ ഗ്രോത്ത് ആയാലും അതിന്റെ ആക്ടിവിറ്റീസ് ആയാലും സപ്രേസ് ചെയ്തു വെച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണ്.

ഇത് കൃത്യമായി പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ സെല്ലുകളുടെ ഡിവിഷൻ ഓരോ പ്രായത്തിനനുസരിച്ച് ആയി വരുമ്പോൾ സ്പീഡ് കൂടുമ്പോഴാണ് നമ്മൾ പെട്ടെന്ന് മരിക്കുന്ന രീതിയിലേക്ക് എത്തുന്നത്. ഒരാൾക്ക് 50 ഡിവിഷൻ ഉണ്ടെങ്കിൽ 25 ഡിവിഷൻ വരെ കൃത്യമായി പോവുകയും പിന്നീട് സ്പീഡ് കൂടുന്നത് അനുസരിച്ചു സെല്ലുകൾ നശിച്ചു പോകുകയും അതിന്റെ ഭാഗമായി മനുഷ്യശരീരം മരിക്കുകയുമാണ് ചെയ്യുന്നത്. ഇത് എങ്ങനെ നേരത്തെ തിരിച്ചറിയാമെന്ന് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr