മാങ്ങ എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. മാങ്ങ പോലെ തന്നെ മാങ്ങ ഉപയോഗിച്ച് അച്ചാർ ഇടാനും അതുപോലെതന്നെ ഉപ്പിലിടാനും എല്ലാം എല്ലാവർക്കും വളരെ ഇഷ്ടമാണ്. മാങ്ങ അച്ചാർ പല രീതിയിൽ തയ്യാറാക്കാം. അത്തരത്തിൽ ഒരു കിടിലൻ അച്ചാർ ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചനെച്ച മാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കി നോക്കിയാലോ. ഈ മാങ്ങ ഉപയോഗിച്ച് ആരും അധിക അച്ചാർ ഉണ്ടാക്കാറില്ല. പഴുത്ത തുടങ്ങിയ ചെറിയ മധുരവും ചെറിയ രീതിയിൽ പുളിയുമുള്ള മാങ്ങ ഉപയോഗിച്ച് നമുക്ക് അച്ചാർ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രുചിയിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്.
20 മാങ്ങാ എടുക്കുക ഇത് നല്ലപോലെ കഴുകി തുടച്ച് എടുക്കുക. ഇത് നന്നായി ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് മിസ്സ് ചെയ്തു വെക്കുക. ഇത് ഒരു ആറുമണിക്കൂർ മിസ്സ് ചെയ്തു വെക്കുക. 6 മണിക്കൂർ കഴിയുമ്പോൾ മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങിവരുന്നതാണ്.
പിന്നീട് കുറച്ച് കടുക് ചൂടാക്കി പൊടിച്ചു വയ്ക്കുക. ഉലുവ ചൂടാക്കി പൊടിക്കുക. ഈ കാര്യങ്ങളാണ് ഉണ്ടാവുക. ഇതിന്റെ മുന്നോടിയായി ഈ കാര്യങ്ങളെല്ലാം ചെയ്യേണ്ടതാണ്. അച്ചാർ പൊടി ചേർത്തിട്ടില്ല അച്ചാർ ഉണ്ടാക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : NEETHA’S TASTELAND