ഇറച്ചിക്കറി വരെ തോറ്റുപോകും രുചിയിലുള്ള ചക്ക കറി. ഇതൊരു കാരണവശാലും അറിയാതിരിക്കല്ലേ.

എന്തിലും ഏതിലും പുതുമ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ. പോലെ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിലും എന്നും പുതുമ കൊണ്ടുവരുന്നവരാണ് ഇന്നുള്ളത്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ദിവസവും വെറൈറ്റി ആയിട്ടുള്ള ഭക്ഷണമാണ് നാമോരോരുത്തരും നമ്മുടെ വീടുകളിൽ തയ്യാറാക്കിയ കഴിക്കാറുള്ളത്. അത്തരത്തിൽ വളരെയധികം വ്യത്യസ്തമായിട്ടുള്ള അടിപൊളി രുചിയായിട്ടുള്ള ഒരു വിഭവമാണ്.

ഇതിൽ കാണുന്നത്. ഉണ്ടാക്കാനും വളരെഎളുപ്പമായിട്ടുള്ള ഒരു വിഭവം തന്നെയാണ് ഇത്. നമ്മുടെ നാട്ടിൽ ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് കടച്ചക്ക. കഴിക്കാൻ വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത്. ഈ കടച്ചക്ക ഉപയോഗിച്ചിട്ടുള്ള ഒരു അടിപൊളി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു കറി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ.

ഈ കടച്ചക്ക തീയൽ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവുമധികം കടച്ചക്ക നുറുക്കി അത് വേവിച്ചെടുക്കുകയാണ് വേണ്ടത്. നാടൻ കറി ആയതിനാൽ തന്നെ മൺചട്ടിയിൽ വയ്ക്കുന്നത് ആണ് ഏറെ രുചികരം. മഞ്ചട്ടിയിൽ കടച്ചക്ക നുറുക്കി അതിലേക്ക് വെള്ളം ഒഴിച്ച് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും കൂടി ഇട്ട് വേവിക്കാൻ വയ്ക്കേണ്ടതാണ്. വേവിക്കാൻ വയ്ക്കുമ്പോൾ ചെമ്മീനും കൂടി ഇട്ട് വേവുന്നതിന്.

ആവശ്യമായിട്ടുള്ള വെള്ളം അതിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് നാളികേരം വറുത്തരയ്ക്കുന്നതിനുള്ള കാര്യങ്ങൾ നോക്കാവുന്നതാണ്. ഇതിനായി ഒരു ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് നാളികേരം ചിരകിയതും മുഴുവൻ മല്ലിയും മൂന്നാല് മുഴുവൻ മുളകും ചേർത്ത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.