ദോശമാവിൽ പഴം ഈ രീതിയിൽ ചെയ്തു നോക്കിയിട്ടുണ്ടോ… ഇനി പാത്രം കാലിയാവുന്നത് അറിയില്ല…

ഇന്ന് ഇവിടെ നിങ്ങൾക്ക് വ്യത്യസ്തമായ ഒരു റെസിപ്പി ആണ് പരിചയപ്പെടുത്തുന്നത്. എല്ലാവരും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശ ഉണ്ടാക്കുന്നവരാണ് അല്ലേ. എന്നാൽ പലപ്പോഴും ദോശമാവ് പൊളിച്ചു പോകാറുണ്ട്. ഇനി ഇങ്ങനെ പൊളിച്ചാലും കുഴപ്പമില്ല ഈ ഒരു കാര്യം ചെയ്ത് നോക്ക്. ദോശമാവ് ഉപയോഗിച്ച് സൂപ്പർ ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുളിച്ച ദോശമാവ് ആണെങ്കിലും പുളിക്കാത്തത് ആണെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

പുളിച്ചു ദോശമാവ് ആണെങ്കിൽ കുറച്ചുകൂടി സ്മൂത്ത് സോഫ്റ്റ് ആയി കിട്ടുന്നതാണ്. അതിലേക്ക് പിന്നീട് ആവശ്യമുള്ളത് പഞ്ചസാരയും ഏലക്കയുമാണ്. ഇത് നിങ്ങളുടെ മധുരത്തിന് അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ്. ഏലക്ക പൊടിഞ്ഞു കിട്ടാനാണ് പഞ്ചസാര കൂടി ചേർത്ത് പൊടിച്ചെടുക്കേണ്ടത്. ഏലക്ക മുഴുവനായി നന്നായി പൊടിഞ്ഞു കിടന്നതാണ്. പഞ്ചസാര ആണെങ്കിലും ഏലക്ക നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കാൻ സാധിക്കുന്നതാണ്.

ഇല്ലെങ്കിൽ ഇത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ നാലുമണിക്ക് കഴിക്കാൻ കഴിയുന്ന പലഹാരമാണ് ഇത്. എന്നാൽ വളരെ ആരോഗ്യത്തോടെ തന്നെ ഇത് കഴിക്കാൻ കഴിയുന്നതാണ്. പഞ്ചസാരക്ക് പകരം ശർക്കരയും ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ചെറുപഴം ചേർത്ത് കൊടുക്കുക. ഇത് ദോശമാവ് അനുസരിച്ച് ചേർത്തു കൊടുക്കാം വുന്നതാണ്.

ഇതിലേക്ക് തേങ്ങ നെയിൽ മൂപ്പിച്ചത് ഇട്ട് കൊടുക്കുക. പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത്. സമയമില്ലാത്തവർക്ക് വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.