കൊളസ്ട്രോൾ ഉരുക്കി കളയാം..!! ഈ പഴം ഇങ്ങനെ കഴിച്ചാൽ മതി… മാറ്റം കാണാം…

ശരീര ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒന്നാണ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഥവാ കൊളസ്ട്രോൾ. ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണത്തിൽ ഫൈബർ കൂടുതലായ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് അതായത്.

നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ആരരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങൾ തടയാൻ വേണ്ടിയാണ്. കൂടാതെ ഇത് ഓവർ കം ചെയ്യാൻ വേണ്ടിയാണ് തുടങ്ങിയ ധാരണകൾ പലർക്കും ഉണ്ട്. ഫൈബർ ബെനിഫിറ്റ് അവിടെ മാത്രം ഓതുന്നത് അല്ല.

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇത് ശരീരത്തിൽ നൽകുന്നുണ്ട്. എല്ലാ ഫൈബറുകളും കോൺസ്റ്റിപ്പേഷൻ പ്രശ്നങ്ങൾക്ക്‌ സഹായിക്കില്ല. കൂടുതലായി ഗ്യാസ് പ്രശ്നങ്ങളുള്ള ആളുകൾക്ക് അതിന്റെകൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പച്ചക്കറികൾ വേവിക്കാതെ കഴിക്കുകയാണെങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾ കൂടാനാണ് സാധ്യത. എന്തെല്ലാം ഫൈബറുകൾ ഏതെല്ലാം അവസ്ഥകളിൽ കഴിക്കേണ്ടത്.

എത്ര തരത്തിലുള്ള ഫൈബറുകൾ ഡയറ്റിൽ അവൈലബിൾ ആയി വരുന്നത്. ഏതെല്ലാം അവസ്ഥകളിൽ കഴിക്കാൻ പാടില്ല. തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ആവശ്യമുള്ള ഫൈബറിനെയാണ് സൊലീബിൾ ഫൈബർ എന്ന് വിളിക്കുന്നത്. ഇത് രണ്ടു തരത്തിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.